Saturday, September 26, 2015

POPULATION CONTROL VIA VACCINE AND FOOD IN INDIA KERALA. DEPOPULATION AGENDA

 വര്ദ്ധിച്ചു വരുന്ന ജനസംഖ്യ നിയന്ദ്രിക്കാൻ കുട്ടികള്ക്ക് നല്കുന്ന വാക്സിൻ ഉപയോഗിക്കാം എന്ന് ലോകത്ത് വാക്സിൻ വിതരണം ചെയ്യുന്ന GAVI ഫൌണ്ടേഷൻ ചെയർമാൻ ബിൽ ഗേറ്റ്സ് പറയുന്നത്  (DEPOPULATION അജണ്ട) ചുവടുപുടിച്ചു HUMAN RIGHTS  നടത്തിയ അന്യോഷണത്തിൽ കുട്ടികൾക്ക് നല്കുന്ന പ്രധിരോധ വാക്സിൻ നല്കി സംസ്ഥാനത്ത് മരണമടഞ്ഞത് 18  കുട്ടികൾ , മറ്റു പാർശ്വ ഭലം സംഭവിച്ച കുട്ടികളുടെ എണ്ണം3,595.  ഇത് വാക്സിൻ നല്കിയതിനു ശേക്ഷം ഉണ്ടാകുന്ന പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട്ട്‌ ചെയ്യാൻ WHO നിയമം അനുശാസിച്ചു  നിയോഗിക്കുന്ന AEFI (Adverse Events Following Immunization ) കമ്മിറ്റി സ്ഥിതീകരിച്ചതും  ഈ കമ്മറ്റിക്ക് പരാതി ലഭിച്ചതുമായ കണക്കുകൾ മാത്രം . ഓരോ ജില്ലാ മെഡിക്കൽ ഓഫീസർ ആണ് AEFI കമ്മറ്റിയുടെ തലവൻ . കേരളത്തിലെ 14 ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ലഭിച്ച വിവരാവകാശ രേഖയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപെടുത്തലുകൾ.

ഇതിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് മലപ്പുറത്ത്‌  8 മരണം. രണ്ടാമത് പാലക്കാടും (4 എണ്ണം ) കോഴിക്കോടും ( 4 എണ്ണം ) മൂന്നാമത് കോട്ടയം (2 മരണം ) പിന്നെ കാസർഗോഡ്‌ ഇവിടെ മരണം നടന്നിട്ടുണ്ട് എന്നാൽ എത്ര എന്ന് രഹസ്യമാക്കി വക്കുന്നു . എന്നാൽ മരണം ഉണ്ടെന്നു സമ്മദിച്ചു പരാതി ആരും തന്നിട്ടില്ല എന്നാണ് പറഞ്ഞിരിക്കുന്നത് , മറ്റു ജില്ലകളിലും ഇതേ അനുഭവമാണ്  ആരും പരാതി നകിയിട്ടില്ല എന്നാണ് പറയുന്നത്. മാത്രമല്ല മരിച്ചവരുടെയും പാർശ്വ ഭലം സംഭവിച്ചവരുടെയും മേൽ വിലാസം ചോദിച്ചപ്പോൾ തരാൻ നിർവാഹമില്ല എന്നാണ് എല്ലാ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ലഭിച്ച മറുപടി,

പാർശ്വഭലം സംഭവിച്ചത് ഏറ്റവും കൂടുതൽ എറണാകുളം ജില്ല്ലയിലാണ്. 1062 കേസ് ( രൂബില്ല വാക്സിൻ ഉൾപെടെ) രണ്ടാം സ്ഥാനം കോഴിക്കോടിന്,783 കേസ് , മൂന്നാം സ്ഥാനം കാസര്ഗോഡ് നു  750 കേസ് . നാലാം സ്ഥാനം പാലക്കാട് 718 കേസ് .മറ്റു ജില്ലകളിൽ പാർശ്വഭലം സംഭവിച്ചിട്ടുണ്ട്  എന്നാൽ ആരും പരാതി നല്കിയിട്ടില്ല എന്നാണ് പറഞ്ഞിരിക്കുന്നത് .

 കൂടുതൽ പാർശ്വഭലം സംഭവിക്കുന്നത്‌ തലയ്ക്കാണ് . കിറി കോടി പോവുക, കണ്ണിനും കഴുത്തിനും സ്ഥാന ചലനം, മുണ്ടി നീര് പോലെ വീർത്തു വരിക. അതിൽ കൂടുതലും അപസ്മാരം പോലെ സംഭവിക്കുന്നതാണ് . പിന്നെ വിട്ടുമാറാത്ത കഫം, ശരീരം ചീർക്കൽ , ഓട്ടിസം തുടങ്ങിയവ, പിന്നെ കണ്ടു വരുന്നത് തോലിപുറത്തു ചുവന്നു തടിച്ചു പൊങ്ങുന്ന  Abscess എന്ന രോഗമാണ് .

എന്നാൽ എന്താണ് ജനങ്ങൾ  പരാതി നല്കാതാണ് എന്ന് HUMAN RIGHTS നടത്തിയ അന്യോഷണത്തിൽ സംഭവിച്ചത് കൂടുതലം ദാരിദ്ര രേഖക്ക് താഴെ ഉള്ളവരും വിദ്യാഭാസം കുറഞ്ഞവരുടെ കുട്ടികൾക്കാണ്. വാക്സിൻ നല്കി പാർശ്വ ഭലം കാണുമ്പോൾ ഇവർ എടുത്ത പാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരാതി പറയും എന്നാൽ ഇവിടെ ഉള്ള ആരോഗ്യ വകുപ്പ് ജീവനക്കാരും ഡോക്ടറും പറയും ഇത് വാക്സിൻ മൂലം അല്ല എന്ന് . എല്ലാ വരും വാക്സിന്റെ നല്ല വശങ്ങള മാത്രം പറഞ്ഞു ഇത് കൊടുത്തു ലോകത്ത് അര്ർക്കും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറയും, പിന്നെ ഇവർ എവിടെ ചെന്നാലും മറുപടി ഇത് തന്നെ , സ്വന്തം മാതാവിന്റെ കൈ വിരൽ പിടിച്ചു കളിച്ചു ചിരിച്ചു പിച്ച വച്ച്  നടന്ന ഐശ്വര്യ എന്ന വയനാട്ടുകാരി കുട്ടിക്ക് വാക്സിൻ നൽകിയപ്പോൾ തന്നെ കുട്ടി അബോധാവസ്ഥയിൽ ആയി. പിന്നെ കുട്ടി എന്നീടാപ്പോൾ കുട്ടിക്ക് നടക്കാൻ വയ്യാതെയായി. വർഷങ്ങൾ ആയി കുട്ടിയെ  കിടക്കയിലേക്ക് ഈ വാക്സിൻ തള്ളിയിട്ടു. ഈ കേസിലും ആരോഗ്യ വകുപ്പ് വാക്സിൻ മൂലം അല്ല എന്ന് പറയുന്നു. കേസ് കോടതിയിൽ പോയപ്പോൾ ഡോക്ടർ പറയുന്നതെ കോടതി അംഗീകരിക്കൂ .  അതായത് ആരോഗ്യവാനായ ഒരാൾ റോട്ടിലൂടെ നടന്നു പോകുമ്പോൾ പുറകിൽ നിന്ന് ഒരു വാഹനം ഇടിച്ചു വീഴ്ത്തി ഇയാൾ മരണപെട്ടാൽ ഡോക്ടർ പറയുകയാണ്‌ മരണകാരണം ഹാർട്ട് അറ്റാക്ക്‌  മസ്തിഷ്ക ആഖാതം എന്നിവയാണ് ആണ് അല്ലാതെ വാഹനം പുറകിൽ  നിന്ന് ഇടിച്ചാൽ അരകെട്ടിനു ഇടിച്ചാൽ എങ്ങനെ തചോരിനു എക്കും എന്ന് എഴുതിയാൽ എന്ത് ചെയ്യും ? എന്നാൽ ഇതിനു mact act ഇൽ നിയമം ഉണ്ട്. അപകടത്തിനും മരണത്തിനും ഇടയിലുള്ള സമയ ദൈർഘ്യം കൂടാതെ   കാര്യ കാരണത്തിനും  ഇവിടെ പ്രസക്തി ഉണ്ട്. എന്നാൽ ഇത് പോലെ തന്നെ world health organisation അനുശാസിക്കുന്ന section 9 ഇലും 10 ഇലും ഇതിനുള്ള നിയമം പറയുന്നുണ്ട്. എന്നാൽ വിദേശ രാജ്യങ്ങളിൽ വാക്സിൻ നല്കി മരണനിരക്കും അതീവ പാർശ്വ ഭലവും കൂടുന്നതിനാൽ അവിടെ കോടതികൾ ഉണ്ട്. കൂടുതൽ നിയമങ്ങൾ ഉണ്ട്. എന്നാൽ നമ്മുടെ നാട്ടില കോടതികൾ ഇല്ല എന്ന് മാത്രമല്ല ആരോഗ്യ വകുപ്പിന് പോലും ഈ നിയമങ്ങൾ അറിയില്ല. അറിഞ്ഞാലും അവർ ഇത് പാലിക്കുന്നില്ല. മരിച്ച കുട്ടികൾക്ക് ചില കേസുകളിൽ ഡോക്ടർ അനുകൂലമായി എഴിതി നല്കി ഈ കുട്ടികൾ കോടതിൽ പോയ്‌ അപ്പോൾ ഡോക്ടർക്ക്  കിട്ടി പണി0ഷ്മെന്റും ശാസ്ത്രീയമായി തെളിയിച്ച രേഖയും, എന്നാൽ തലച്ചോറിനു സംഭവിക്കുന്ന കേസുകൾ ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ പല ഡോക്ടറും ഇത് എഴുതി തരുന്നില്ല. മാത്രമല്ല എഴുതി നൽകിയാൽ ഈ കുട്ടികൾക്ക് നീതി ലഭിക്കും നഷ്ട പരിഹാരം ലഭിക്കും. ഇത് വാക്സിൻ കമ്പനിയിൽ നിന്ന് ഈടാക്കാൻ സാധിക്കില്ല കാരണം എല്ലാ വക്സിൻ കമ്പനിയും പറയുന്നത് അവർ തന്നെ വാക്സിൻ എടുക്കുമ്പോൾ 1 % മരണവും 5 % വരെ പാർശ്വ ഭലവും സംഭവിക്കാം എന്ന്. അതിനാൽ ഈ നഷ്ട പരിഹാരം സർക്കാർ തന്നെ നല്കേണ്ടി വരും, എന്നാൽ സർക്കാരിന് WHO aefi കസുകൾക്ക് നഷ്ടപരിഹാരം നല്കുന്നുണ്ട് ഈ പണം ഒരു കുട്ടിക്കും കിട്ടിയിട്ടില്ല. പിന്നെ എവിടെ പോകുന്നു ഈ പണം ?

ഏറണാകുളം ജില്ലയിലെ അപരണ എന്ന കുട്ടിക്ക് 2009 ഇൽ വാക്സിൻ എടുത്തപ്പോൾ ഒരു കണ്ണിന്റെ കൃഷ്ണമണി ഇറങ്ങി പോവുകയും കഴുത് ഒരു വശത്തെക്ക് ചെരിഞ്ഞു പോവുകയും ചെയ്തു . എന്നാൽ who പറയുന്ന നിയമം ഇവിടെ പാലിച്ചില്ല. പതിവ് പല്ലവി നടത്തി ഡോക്ടറും ആരോഗ്യ പ്രവര്ത്തകരും കളിയാകി ചിരിച്ചു , ആദ്യമായി ആണ് ഞങ്ങൾ കുട്ടികൾക്ക് പ്രധിരോധ  വാക്സിൻ നല്കി എന്തെങ്കിലും സംഭവിക്കുന്നത്‌ എന്ന് പറഞ്ഞു അട്ടഹസിച്ചു ചിരിച്ചു. എന്നാൽ പിന്നെ എന്തുകൊണ്ട് എന്ന ചോദ്യത്തിന് മരുപടിയില്ല്ല. 24 മണികൂറിനുള്ളിൽ AEFI കമ്മിറ്റി ചുരുങ്ങിയത് 5 അംഗ സമിതി കുട്ടിയെ ഹോസ്പിറ്റലിൽ ആഡ്മിറ്റ് ആക്കി പരിശോധിക്കണം എന്നും 24 മണിക്കൂരിനുള്ളിൽ കുട്ടിക്ക് എന്ത് പറ്റി എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞില്ലങ്കിൽ  അത് വാക്സിൻ മൂലം തന്നെ ആണ് എന്ന് സ്ഥിതീകരിക്കണം എന്ന നിയമവും ഇവിടെ പാലിച്ചില്ല. കുട്ടിയുടെ രക്ഷിതാവ്  നിരവധി നിയമ യുദ്ധത്തിനൊടുവിൽ പരാധി രാഷ്ട്രപതിക്ക് നല്കിയപ്പോൾ 6 വര്ഷത്തിനു ശേക്ഷമാണ് AEFI കമ്മിറ്റി പരിശോധിച്ചത്. ഈ കേസ് ഇപ്പോൾ മനുഷ്യാവകാശ കമ്മിഷന്റെ മുന്നിലാണ്. എന്നാൽ ആരോഗ്യ വകുപ്പ് കമ്മിഷന് കൊടുത്ത മറുപടി ഇങ്ങനെ, " ഞങ്ങൾ ആരെയും നിർബന്ധിക്കുന്നില്ല എടുക്കണോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും അവകാശമാണ് .കൂടാതെ കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിനു മുൻപ് എല്ലാ കുട്ടികളെയും ഒരു ഡോക്ടർ പരിശോധിച്ചതിനു ശേക്ഷമേ എന്ത് പ്രധിരോധ മരുന്നുകളും നല്കൂ . ഇത്തരത്തിലുള്ള കുട്ടികൾക്ക് നഷ്ടപരിഹാരം നല്കാൻ ആരോഗ്യ വകുപ്പിന്റെ കയ്യില ഫണ്ട്‌ ഇല്ല. ""  അതായത് കാസർഗോഡ്‌ എന്ടോ സുല്ഫാൻ ദുരന്തം അനുഭവിക്കുന്ന കുട്ടികളോട് പെരുമാറുന്നത് പോലെ തന്നെ.

ഡിഫ് ട്ടീരിയ അസുഖം വന്നു ഒരു കുട്ടി മരിച്ചപ്പോൾ ആരോഗ്യ വകുപ്പ് മാദ്യമങ്ങളെ ഭീക്ഷനിപെടുതിയും ,മത , രാഷ്ട്രീയക്കാരെ കൊണ്ട് പറയിപ്പിച്ചും,  ലക്ഷങ്ങൾ നല്കി  കാമ്പൈൻ ക്ലാസുകൾ  തുടങ്ങിയും സാധാരണക്കാരെ ഭയപെടുത്തി സ്കൂൾ പ്രവേശനത്തിന് വാക്സിൻ നിർബന്ധപൂർവം നല്കുന്നു . അതായത് എലിയെ പേടിച്ചു ഇല്ലം ചുടുന്ന രീതി. നിരവധി കുട്ടികൾ ഈ മലപ്പുറം ജില്ലയിൽ രോഗത്തെ പേടിച്ചു വാക്സിൻ നല്കി മരിച്ചിട്ടും മൂടി വച്ച് ഊതി പെരുപ്പിച്ചു നിര്ബന്ധ പൂർവ്വം വാക്സിൻ നല്കുന്നതിന് പിന്നിൽ DE POPULATION AGENDA ആണെന്ന് തന്നെ സംശയിക്കണം. മലപ്പുറം ജില്ലയിൽ 35 %  കുട്ടികളെ വാക്സിൻ എടുത്തിട്ടുള്ളൂ എന്ന് ആരോഗ്യ വകുപ്പ് പറയുന്നു. എന്നാൽ മരുന്ന് കമ്പനി പറയുന്നതിലധികം % കുട്ടികളും വാക്സിൻ എടുത്തു മരിക്കുന്നു. മലപ്പുറം കോഴിക്കോട്  ജില്ലയിലാണ് ജനസംഖ്യ വളർച്ച കൂടുതൽ . അതുപോലെ തന്നെ വയനാട് ആദിവാസി കോളനിയിൽ നിര്ബന്ധിത കൂട്ട പുരുഷ വന്ധീകരണം നടത്തുന്നത് നിങ്ങൾ വാർത്തകളിൽ കണ്ടിരിക്കുമല്ലോ.? എന്നാൽ ആരോഗ്യ വകുപ്പ് ആരെയും നിർബന്ധിച്ച് വാക്സിൻ എടുക്കുന്നില്ല എന്ന് പറയുന്നു . പിന്നെ ആരാണ് മാദ്യമാങ്ങളുടെ വായടപ്പിക്കാനും മത രാഷ്ട്രീയ ക്കാരെ കൂട്ടി കംബൈൻ നടത്താനും പണം നല്കുന്നത്. ആദിവാസികളെ  നിർബന്ധിത കൂട്ട വന്ധീകരണം നടത്തിച്ചാൽ ഇവർക്ക് സര്ക്കാര് തന്നെയാണോ  പ്രതിഭലം നല്കുന്നത് അതോ മറ്റു ശക്തികൾ ഇതിനു പിന്നിലുണ്ടോ ?

എന്ത് വിശ്വസിച്ചു നമ്മുടെ കുട്ടികൾക്ക് പ്രധിരോധ വാക്സിൻ നല്കും വീട് വീടന്തരവും , റോഡ്‌ വശത്തും , എയർ പോര്ട്ടിലും , റെയിൽവേ സ്റ്റെഷനിലും വച്ച് കുട്ടികൾക്ക് വാക്സിൻ നല്കുന്നത് ആരോഗ്യ വകുപ്പ് ആണ് എന്നുള്ളതിന് യാതൊരു ഉറപ്പും ഇല്ല. എന്ത് മരുന്ന് കുട്ടികൾക്ക് നല്കുന്നത് എന്നും ഏതു കമ്പനിയുടെ മരുന്ന്, അതിന്റെ കാലാവധി തീയതി . എന്നിവ രക്ഷിതാകളെ  അറിയിക്കണം എന്ന നിയമം പാലിക്കുന്നില്ല.  ഈ രഹസ്യ ശക്തികൾ മദ്യമാങ്ങല്ക്കും പണം നല്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു മാദ്യമവും മദ്യമ ധർമംപാലിക്കുന്നില്ല. എടൊ സുല്ഫാൻ ദുരിത കുട്ടികളെ സ്നേഹം കൊണ്ട് സഹ്ഹയിക്കം എന്ന് പ്രമുഖ മാധ്യമം  പറയുന്നത് പോലെ വാക്സിൻ ദുരിത ബാധിതരെ സ്നേഹിച്ചു ന്യൂസ്‌ ഉണ്ടാകാൻ ആയിരിക്കും മാധ്യമങ്ങൾ കാത്തിരിക്കുന്നത് .ജനസംഖ്യ നിയന്ദ്രിക്കാൻ  ഈ രഹസ്യ അജണ്ടക്ക്  പകരം ചൈനയിൽ ഉള്ള പോലെ ഒരു കുട്ടി മതി എന്ന നിയമം ഇവിടെ കൊണ്ട് വന്നാൽ പോരെ ?
PRASAD KOMBANAD  REPORTER HUMAN RIGHTS

Side Effect പറ്റിയ കുട്ടികളുടെ RTI റിപ്പോർട്ട്‌ പുറത്ത്..
രോഗം വരാതിരിക്കാൻ കുട്ടികൾക്ക് നല്കുന്ന പ്രധിരോധ വാക്സിൻ നല്കി മരിച്ചത് 18 കുട്ടികൾ . മറ്റു പാർശ്വ ഭലം സംഭവിച്ചു
ദുരിതമനുഭവിച്ച ത് 3,595 കുട്ടികൾ .
WORLD HEALTH ORGANISATION പറയുന്ന AEFI നിയമങ്ങൾ Section 9 ഉം Section 10 ഉം ആരോഗ്യ വകുപ്പ് പാലിക്കുന്നില്ല. വാക്സിൻ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരവരുടെ അവകാശത്തിൽ പെടുന്ന കാര്യമാണ് . വാക്സിൻ എടുക്കാൻ ആരോഗ്യ വകുപ്പ് ആരെയും നിർബന്ധിക്കുന്നില്ല. ഇങ്ങനെ സംഭവിച്ച ഒരുകുട്ടിക്കും നഷ്ടപരിഹാരം നല്കാൻ ആരോഗ്യ വകുപ്പിന് ഫണ്ട്‌ ഇല്ല എന്ന് ആരോഗ്യ വകുപ്പ് മനുഷ്യാവകാശ കമ്മിഷന് നല്കിയ മറുപടി . എന്ടോ സുല്ഫാൻ ദുരിതം പോലെ പ്രധിരോധ വാക്സിൻ ദുരിതർക്ക് പിന്നെ ആര് സഹായം നല്കും ?
ആരോഗ്യ വകുപ്പ് പ്രധിരോധ മരുന്ന് എടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ല , പിന്നെ സ്വാധീനിച്ചു വാർത്ത‍ നല്കിയും,ഇതിനെതിരെ ഒരു വാർത്ത പോലും നല്കരുത് എന്ന് ഭീക്ഷണി പെടുതിയും, രാഷ്ട്രീയ,മത, പൊതു പ്രവർത്തകരെ കൊണ്ട് പറയിപ്പിച്ചും, കാംബൈൻ നടത്തി സ്കൂൾ പ്രവേശനത്തിന് വാക്സിൻ നിർബന്ധിതമാക്കാൻ പ്രവർത്തിക്കുന്നതിലെ പിന്നിലെ ബാഹ്യ ശക്തി അര് ? ഇതിന്റെ പിന്നിലെ രഹസ്യ അജണ്ട എന്ത് ? ഇവർക്ക് അര് ഫണ്ട് നല്കുന്നു ?
www.facebook.com/OnlineHumanRights

https://web.facebook.com/OnlineHumanRights/posts/1645299115723735?pnref=story



 https://web.facebook.com/OnlineHumanRights/videos/vob.100003119082053/1434677523452563/?type=2&theater

Friday, June 26, 2015

വിവരാവകാശ നിയമം 2005 പ്രകാരം അയക്കുന്ന അപേക്ഷ വാട്ടർ അതോറിട്ടിയുടെ കീഴിൽ എത്ര വാട്ടർ കണക്ഷനുകൾ


സർ,
വിവരാവകാശ നിയമം 2005 പ്രകാരം അയക്കുന്ന അപേക്ഷ 

1)  പെരുമ്പാവൂർ വാട്ടർ അതോറിട്ടിയുടെ കീഴിൽ എത്ര വാട്ടർ കണക്ഷനുകൾ നിലവിൽ ഉണ്ട്?

2) ഇതിൽ എത്ര commercial connections? housing connection ?  സർക്കാർ  ഓഫീസ്  connections ?


) പെരുമ്പാവൂർ വാട്ടർ അതോറിട്ടി വിതരണം ചെയ്യുന്ന വെള്ളം കുടിക്കാൻ കൊള്ളാവുന്നതാണോ ?

) ഈ വെള്ളം ആരോഗ്യ വകുപ്പിനെ കൊണ്ടോ  അല്ലെങ്കിൽ ജലത്തിന്റെ ഗുണ നിലവാരമോ  പരിശോധിക്കാറുണ്ടോ ?

) കുടിവെള്ളം ശുദ്ധീകരിക്കാൻ പ്രധാന വാട്ടർ ടാങ്കിൽ എന്തെങ്കിലും ഇടാറുണ്ടോ ? ഉണ്ടെങ്കിൽ എന്ത്  ? (ക്ലോറിൻ / ഫോർമാലിൻ
 തുടങ്ങിയവ) ഇത് ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരം ആണോ ? 

) ഉണ്ടെങ്കിൽ കഴിഞ്ഞ 2 വർഷത്തിനുള്ളിൽ എത്ര തവണ പരിശോധിച്ചിട്ടുണ്ട് ? ഈ പരിശോധനാ റിപ്പോർട്ടിന്റെ കോപ്പി തരിക .

)  ഈ  ഓഫീസിൽ  എത്ര സ്റ്റാഫ്  ഉണ്ട്? അതിൽ എത്ര താല്കാലിക ജീവനക്കാർ ? എല്ലാവരുടെയും  പേര് വിവരങ്ങൾ  ?

) 26-05-2015  , 27-05-2015 എന്നീ  തീയതിയിലെ ഈ ഓഫീസിലെ ഹാജർ ബുക്കിന്റെ ഒരു കോപ്പി തരിക .

) വാട്ടർ മീറ്റർ റീഡിംഗ്  എടുക്കാൻ എത്ര നാൾ  കൂടുമ്പോഴാണ് പോകാറുള്ളത് ? എത്ര പേരാണ് ഈ ജോല്യ്ക്ക് പോകുന്നത് ? അവരുടെ പേര് വിവരങ്ങൾ തരിക , ഇവർ  താല്കാലിക ജീവനക്കാർ ആണോ ?

) ഈ ഓഫീസിലെ എത്ര ജീവനക്കാർ പൊതു ഖജനാവിന്റെ ചിലവിൽ മൊബൈൽ ഫോണ് ഉപയോഗിക്കുന്നുണ്ട് ?
 ഈ ഫോണുകളുടെ നമ്പർ ഏത് ? ഇത് ഉപയോഗിക്കുന്ന ജീവനക്കാരുടെ പേര് വിവരങ്ങൾ, അവസാന ബിൽ  തുക എന്നിവ തരം  തിരിച്ച്  തരിക.  

)കഴിഞ്ഞ 1 വർഷത്തെ  ഈ മൊബൈൽ ഫോണുകളുടെ ഉപഭോഗ ബില്ലിന്റെ കോപ്പി തരിക.

3)  ഇവിടെ ദിവസേന ഇടതടവില്ലാതെ ജലവിതരണം ഉണ്ടോ? അതോ പ്രത്യേക സമയത്ത് മാത്രമാണോ ജല വിതരണം ഉള്ളത്? 

4)  കഴിഞ്ഞ 2  വർഷത്തിനുള്ളിൽ എത്ര തവണ ജല വിതരണം  മുടങ്ങിയിട്ടുണ്ട് ? എന്ന് മുതൽ എന്ന് വരെ ? ഓരോ തവണയും മുടങ്ങാനുണ്ടായ കാരണം ?

)  1-മാർച്ച്-2015  മുതൽ ഇന്ന് വരെയുള്ള പബ്ലിക്  പരാതി ബുക്കിന്റെ ക്രമ നമ്പർ പ്രകാരമുള്ള  കോപ്പി തരിക .

5)  ഈ ഓഫീസിന്റെ പരിധിയിൽ കഴിഞ്ഞ 2 വർഷത്തിനുള്ളിൽ kerala water authority rules and regulations ന്  നിയമ വിരുദ്ധമായി ഉപയോഗിച്ച എത്രകണക്ഷൻ ഡിസ്ക് ണക്ട്റ്റ്  ചെയ്തു ? എത്ര പേർക്ക്  നോട്ടിസ്  നല്കി ?  നോട്ടിസിന്മേൽ എന്ത് നടപടി എടുത്തു? ഇവരുടെ Consumer നമ്പരും അഡ്രസ്സും തരിക . ഇവർ  ചെയ്തിരിക്കുന്ന തെറ്റ് എന്ത് ?

)    പെരുമ്പാവൂർ വാട്ടർ അതോറിട്ടിയുടെ കീഴിൽ ഏറ്റവും കൂടുതൽ വാട്ടർ ഉപഭോഗ ബിൽ  തുക വരുന്ന 10 പേരുടെ Consumer നമ്പറും അഡ്രസ്സും തരിക 

) എത്ര പേർക്ക്  ബിൽ കുടിശ്ശിക ഉണ്ട്?അവരുടെ തുക എത്ര ? അവർക്കെതിരെ  എന്ത് നടപടി എടുത്തു?

) കഴിഞ്ഞ 1 വർഷത്തിനുള്ളിൽ ഈ ഓഫീസിൽ വിവരാവകാശ നിയമ പ്രകാരം എത്ര അപേക്ഷ ലഭിച്ചു? എത്ര എത്ര എണ്ണത്തിന് മറുപടി നല്കി .

) കഴിഞ്ഞ 1 വർഷത്തിനുള്ളിൽ സേവനാവകാശ നിയമ പ്രകാരം എത്ര അപേക്ഷ / പരാതി ലഭിച്ചു ? അതിൽ എന്ത് തീർപ്പ് കൽപ്പിച്ചു ? ഇത്ര എണ്ണം അപ്പീൽ അതോറിറ്റിക്ക് കൈമാറി .

) സൗമ്യ , മായ ടാക്സ് ട്രെയിനിംങ്, ലൈബ്രറി റോഡ് , എന്ന വിലാസത്തിൽ കുടിവെള്ള വിതരണം നിലച്ചു എന്ന് പരാതി നല്കിയിട്ടും സേവനാവകാശ നിയമ പ്രകാരമുള്ള  സമയം കഴിഞ്ഞിട്ടും ഈ പ്രശ്നം പരിഹരിച്ചില്ല എന്ന് മാത്രമല്ല 2 മാസമായി പരാതി പരിഹരിക്കാതെ ഗുണ്ടായിസം കാണിക്കുകയും , ഭീഷണി പെടുത്തുകയും ചെയ്തതായി ccd tv ദ്രിശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നതാണ്, സിവിൽ സർവിസ് നിയമങ്ങളെ കാറ്റിൽ പരത്തുന്ന ഈ ഉദ്യോഗസ്ഥർ   ലഭിച്ച പരാതിക്ക് എന്ത് തീർപ്പ്  കല്പിച്ചു/ എന്ത് മറുപടി കൊടുത്തു ? ഇതിന്  തീർപ്പ്  കല്പ്പിച്ച / മറുപടി നല്കിയ  ഉദ്യോഗസ്ഥന്റെ പേര് , ഔദ്യോധിക സ്ഥാനം ? 

) സൗമ്യ പ്രസാദ്, മായ ടാക്സ് ട്രെയിനിംങ്, ലൈബ്രറി റോഡ് , മറ്റമന ബിൽഡിംഗ്‌ എന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ വാട്ടർ അതോറിറ്റിയുടെ ജലം ലഭിക്കുന്നുണ്ടോ ? ഇല്ലെങ്കിൽ എന്താണ് കാരണം ? 

)  മറ്റമന ബിൽഡിംങ്ങിൽ  സ്ഥാപിച്ചിരിക്കുന്ന റീഡിംഗ്  മീറ്റിനു മുൻപ്‌ വരെ ജലം വരുന്നുണ്ടോ? ഉണ്ടെങ്കിൽ എന്ന് പരിശോധിച്ചു ? അര് പരിശോധിച്ചു ? പരിശോധിച്ചതിന്റെ ആധികാരികമായ  പരിശോധനാ റിപ്പോർട്ടിന്റെ  ഒരു കോപ്പി തരിക .

) സൗമ്യ പ്രസാദ്, മായ ടാക്സ് ട്രെയിനിംങ്, ലൈബ്രറി റോഡ് എന്നാ അഡ്രസ്‌  വാട്ടർ അതോറിറ്റിയുമായി വാട്ടർ  കണക്ഷണോ മറ്റു  എന്തെങ്കിലും തരത്തിലോ ലീഗൽ എഗ്രിമെന്റ് ഉണ്ടോ ? ഉണ്ടെങ്കിൽ അതിന്റെ കോപ്പി തരിക.


) പരാതി ലഭിച്ച ഉടനെ ഈ ഓഫീസിൽ നിന്ന് അന്യോഷണത്തിന് നേരിട്ട് ചെന്നതായി ഈ ബിൽഡിംങ്ങിലെ മൈക്രോ CCD  TV ദ്രിശ്യങ്ങൾ സാക്ഷ്യ പ്പെടുത്തുന്നു. അതിൽ ഒരു  സ്ത്രീയും 2 പുരുഷന്മാരും ചെന്നതായി കാണുന്നു. ഈ ഉദ്യോഗസ്ഥർ  അര് ? ഇതിനോടൊപ്പം അയക്കുന്ന Digital Versatile Disc കാണുക . 

) മേൽ പറഞ്ഞ 3 ഉദ്യോഗസ്ഥർക്കും  സർക്കാർ പൊതു ഖജനാവിൽ നിന്ന് ലഭിക്കുന്ന ശമ്പളം എത്ര? ലഭിക്കുന്ന ശമ്പളത്തിൽ എത്ര രൂപ TDS  കട്ട്  ചെയ്യുന്നുണ്ട് ? (Tax Deducted at Source) , (PUBLIC SERVANT അയ ഇവർക്ക്  ശമ്പളം ലഭിക്കുന്നത്  പൊതു ഖജനാവിൽ നിന്നായത്‌ കൊണ്ട്  ഉത്തരം  സ്വകാര്യതയാണ്‌ എന്ന്  പറഞ്ഞ്  നിക്ഷേധിക്കരുത് )

) ഈ 3 ഉദ്യോഗസ്ഥരും PAN CARD Base ചെയ്തു ITR ( Income Tax Return) ഫയൽ ചെയ്യുന്നുണ്ടോ ?  ഉണ്ടെങ്കിൽ എത്ര രൂപ ഇവർ INCOME TAX അടക്കുന്നുണ്ട് ? വേർ  തിരിച്ച് തരിക .

) ഈ ഉദ്യോഗസ്ഥർ  മുനിസിപ്പാലിറ്റിയിൽ എത്ര രൂപ JOB TAX  അടക്കുന്നുണ്ട് ? മുനിസിപ്പാലിറ്റിയിൽ ടിയാന്മാർ കാണിച്ചിരിക്കുന്ന  വരുമാനം എത്ര? 

) ഈ 3 ഉദ്യോഗസ്ഥർക്കും ജോലിയിൽ കയറിയിരിക്കുന്നത് ഏതെങ്കിലും ആശ്രിത നിയമനം വഴിയാണോ? അല്ലെങ്കിൽ ഏത്  വകുപ്പു പ്രകാരം? 

) ഈ 3 ഉദ്യോഗസ്ഥരും ജോലി  ലഭിക്കുമ്പോൾ സർക്കാരിൽ കൊടുത്തിട്ടുള്ള അഡ്രസ്‌ ഏത് ? (തിരിച്ചറിയൽ രേഖയിൽ ഉള്ളതും, താമസിക്കുന്നതുമായ അഡ്രസ്‌  )

) ഈ 3 പേരും  ജോലി  ലഭിക്കുന്നതിന് സർക്കാരിൽ നല്കിയിരിക്കുന്ന തിരിച്ചറിയൽ രേഖ ഇതെല്ലാം ? (PAN CARD , VOTER ID, റേഷൻ കാർഡ്‌  തുടങ്ങിയവ ) ഇവ 3  ന്റെയും  നമ്പർ മാത്രം  തരിക .( ഇനാധിപത്യ രാജ്യമായ നമ്മുടെ  ഇന്ത്യയിൽ ഓരോ പൌരനും പൊതു ജനദാസന്മാരായ ഉദ്യോഗസ്ഥർ ആരെല്ലാം എന്നും അവരുടെ  identity , അവർ കൃത്യമായി ജോലി ചെയ്യുന്നു  എന്നതും അറിയുക എന്നത്  ഓരോ പൌരന്റെയും അവകാശമായാതിനാലാണ് ഇത് ചോദിക്കുന്നത്, ആയതിനാൽ ഇത് നിക്ഷേധിക്കുന്നത്  വിവരാവകാശ നിയമ പ്രകാരം ശിക്ഷാർഹമാണല്ലോ )

) ഈ 3 ഉദ്യോഗസ്ഥരുടെയും 3 മാസത്തെ ഹാജർ ബൂക്കിന്റ്റ് കോപ്പി തരിക .



) ഈ ഉദ്യോഗസ്ഥർക്കെതിരെ  എന്തെങ്കിലും വിജിലൻസ് അന്വേഷണം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ ആർക്കെതിരെ ? കേസ് നമ്പർ തരിക 

) ഇതിൽ പ്രായം കൂടിയതും, മുടി നരച്ചതും, ഷർട്ട് ഇൻ ചെയ്തതുമായ  ഒരാൾ  " ആരാണ് ഈ പരാതി നല്കിയത് അവന്  എട്ടിന്റെ പണി കൊടുക്കണം" പരാതി നല്കിയവരെ " മണ്ടൻ മണ്ടൻ " എന്ന്  ആവർത്തിച്ച്  പറഞ്ഞ് പരിഹസിക്കുന്നത്  കാണാം . (Video Ref :  16:45:32 & 16:46:54 ) ഈ ഉദ്യോഗസ്ഥന്റെ പേര്  ? പദവി ? താല്കാലിക ജീവനക്കാരൻ ആണോ ? ഇദ്ധ്യേഹം RETIREMENT ആവാറായതാണോ  ?

) കൂടാതെ  "ഈ  പരിസരങ്ങളിൽ നല്കിയിരിക്കുന്ന എല്ലാ വാട്ടർ കണക്ഷനും നിയമ വിരുദ്ധമാണെന്നും " ഇവർക്ക്  ഒക്കെ പണി കൊടുക്കണം എന്നും ഈ ദ്രിശ്യങ്ങളിൽ കാണാൻ സാധിക്കും  (Video Ref :  16:45:06)  . അങ്ങനെ എങ്കിൽ വീഡിയോയിൽ പറയുന്ന   നിയമ വിരുദ്ധമായ Consumer  നമ്പർ  ഏതൊക്കെ? എന്ത്  തെറ്റാണ്  ഇവർ ചെയ്തത്?  ഇതിനെതിരെ എന്ത് നടപടി സ്വീകരിച്ചു ?

) കൂടാതെ പരാതിക്കാരിയായ സ്ത്രീക്ക്  " പരാതികളും പരിഹാരവും പരിഹരിക്കേണ്ട ജോലി അസിസ്റ്റന്റ് എഞ്ചിനീയർക്ക്  അല്ല, എന്നും അത്  executive engineer ക്ക് ആണ്  ചുമതല ഉള്ളത്" എന്നും രേഖാമൂലം എഴുതി നല്കി കയ്യോഴിയുക  ഉണ്ടായി  .  അങ്ങനെ എങ്കിൽ  സിവിൽ സർവീസ് നിയമ പ്രകാരവും, കേരള വാട്ടർ അതോറിറ്റി നിയമ പ്രകാരവും, assistant engineer ഇൽ നിക്ഷിപ്തമായ ജോലി എന്ത്? 
മേൽ  പറഞ്ഞ executive engineer ഉടെ ഔദ്യോതിക അഡ്രസ് തരിക.



)എന്നാൽ  "മറ്റമന ബിൽഡിങ്ങിൽ ഉള്ള  എല്ലാവരും   നിയമവിരുദ്ധമായി water connection ഉപയോഗിക്കുന്നു" എന്ന് മേൽ  പറഞ്ഞ assistant engineer രേഖാമൂലം   താക്കീത്  നല്കുകയും ചെയ്തതായി അറിവിൽ പെട്ടിരിക്കുന്നു.(Letter No :KWA/PHsn/ 864 /2015 ) അങ്ങനെ എങ്കിൽ കുടിവെള്ളം ലഭിക്കുന്നില്ല എന്ന  പരാതി കേൾക്കാനോ, പ്രശ്നം പരിഹരിക്കാനോ ഉത്തരവാതിത്തം ഇല്ലാത്ത  ഈ assistant engineer ക്ക് പരാതി  നൽകുന്നവർക്ക് താക്കീത് നല്കാൻ  അധികാരമുണ്ടോ ? അതോ executive engineer ക്ക് മാത്രമാണോ ഈ അധികാരവും ഉള്ളൂ ?


) എന്ത് കൊണ്ടാണ്  ഇത്രയുംനാൾ  മറ്റമന ബിൽഡിംഗ്  നിയമ വിരുദ്ധമായി ജലം ഉപയോഗിച്ചിട്ടും അന്യോഷിച്ച്  ഇത് കണ്ടു പിടിക്കാത്തത് ? മീറ്റർ റീഡിംഗ്  എടുക്കാൻ വരുന്ന ഉദ്യോഗസ്ഥൻ  ഈ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നോ ? സ്ഥിരമായി മറ്റമന ബിൽഡിങ്ങിൽ റീഡിംഗ്  എടുക്കാൻ വരുന്ന ഉദ്യോഗസ്ഥന്റെ പേര് എന്ത്? 

)കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കുടിവെള്ളം ലഭിക്കുന്നില്ല എന്ന  പരാതി നല്കിയ എത്ര പേർക്ക് ഈ ഓഫീസോ ഉദ്യോഗസ്ഥരോ മേൽ പറഞ്ഞ പോലെ താക്കീത് നല്കിയിട്ടുണ്ട് ? എത്ര പരാതിക്കാരുടെ connection  കട്ട് ചെയ്തിട്ടുണ്ട് ? 

) അസിസ്റ്റന്റ്‌ എഞ്ചിനീയർ തന്നിരിക്കുന്ന മറുപടിയിൽ മുകളിൽ  രണ്ടും താഴെ മൂന്നും അകെ 5  റൂമുകൾ   മാത്രമുള്ള  മറ്റമന ബിൽഡിംങ്ങിൽ  ഈ 5 രൂമുകാരും അനധികൃതമായി ജലം ഉപയോഗിക്കുന്നു എന്ന്  അന്യോഷിച്ച്‌  കണ്ടെത്തി എന്ന് പറയുന്നു. എന്നാൽ  എന്തിന്റെ അടിസ്ഥാനത്തിലാണ്  ഈ അന്യോഷണ ഉദ്യോഗസ്ഥർ ഇങ്ങനെ പറയാൻ കാരണം? ഓരോ രൂമിലെക്കും അനധികൃതമായി വലിച്ച പൈപ്പ് ലൈനിന്റെ സ്കെച്ചും പ്ലാനും തരിക. 

) കൂടാതെ   അസിസ്റ്റന്റ്‌ എഞ്ചിനീയർ പറഞ്ഞിരിക്കുന്നത്  5 റൂമുകൾ മാത്രമുള്ള ഈ കെട്ടിടത്തിലേക്ക് മാത്രമാണ്  വാട്ടർ അതോറിട്ടി വാട്ടർ കണക്ഷൻ നല്കിയിട്ടുള്ളത് , അല്ലാതെ ഈ കെട്ടിടത്തിലുള്ള 5  റൂമുകൾക്കും  നല്കിയിട്ടില്ല എന്നാണ് . അങ്ങനെ എങ്കിൽ  വാട്ടർ അതോറിട്ടിയുടെ നിയമത്തിൽ കെട്ടിടം എന്നതിന്റെ definition എന്ത്? ഏത്  നിയമത്തിൽ/ വകുപ്പിൽ ?

) വാട്ടർ അതോറിറ്റിയിൽ മറ്റമന ബിൽഡിംഗ്‌  ജോർജ് എന്നയാളുടെ പേരിൽ ആണ് രജിസ്റ്റർ ചെയ്ത്  കണക്ഷേണ്‍ നല്കിയിട്ടുള്ളത്  എന്ന് ഈ ലെറ്ററിൽ A .E  പറയുക ഉണ്ടായി. അങ്ങെനെ എങ്കിൽ ഈ നിയമ വിരുദ്ധമായ ജല ഉപയോഗ  ജോർജ് എന്നയളെ അറിയിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അറിയിച്ച ലെറ്ററിന്റെ കോപ്പി തരിക.


)മറ്റമന ബിൽഡിംങ്ങിൽ എന്നാണ് വാട്ടർ കണക്ഷൻ കൊടുത്തിട്ടുള്ളത് ? അന്ന് KWA ക്ക് നല്കിയിട്ടുള്ള അപേക്ഷ, ഡോക്യുമെന്റ് എന്നിവയുടെ ഓരോ കോപ്പി തരിക.

) പെരുമ്പാവൂർ SANJO HOSPITAL , VAIDYANATH HOSPITAL, മുകളിലെ പ്രൈവറ്റ് ബസ്‌ സ്റ്റാന്റ്  ഉള്ള YATHRI NIVAS  , ARUNA  BAR, താഴെ ബസ്‌ സ്റ്റാന്റ് ബിൽഡിംഗ്‌, താലൂക്ക് സർക്കാർ  ആശുപത്രി ,CIVIL STATION എന്നീ കെട്ടിടങ്ങൾക്ക്  വാട്ടർ അതോറിട്ടി കണെക്ഷൻ നല്കിയിട്ടുണ്ടോ ? ഉണ്ടെങ്കിൽ ഇവരുടെ CONSUMER നമ്പർ തരിക .

) മേൽ പറഞ്ഞ കെട്ടിടങ്ങളിലെ ഓരോ മുറികൾക്കും പ്രത്യേകം  കണെക്ഷൻ എടുത്തിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇവർക്കെതിരെ  എന്ത് നടപടി എടുത്തു? നടപടി എടുത്തെങ്കിൽ അതിന്റെ ഒരു കോപ്പി. കൂടാതെ മേൽ പറഞ്ഞ ബിൽഡിങ്ങിൽ  എടുത്തിട്ടുള്ള പൈപ്പ് ലൈനിന്റെ സ്കെച്ചും പ്ലാനും തരിക. ( കോടതി വ്യവഹാരത്തിന് വേണ്ടതിനാൽ ആധികാരികമായി തരിക )

) കഴിഞ്ഞ  4 മാസത്തിനുള്ളിൽ  പംബിംഗ്  നടത്താൻ ഉപയോഗിക്കുന്ന വൈദുതി നല്കുന്ന ഇലക്ട്രിക്‌ ട്രാൻസ്ഫോർമർ തകരാറിലായിട്ടുണ്ട്  എന്ന്  ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് അറിയിപ്പ് ലഭിച്ചു. അങ്ങനെ എങ്കിൽ എന്നാണ് ഈ ട്രാൻസ്ഫോർമർ തകരാറിലായത് ? 

) അന്ന്  എത്ര ദിവസം ജല വിതരണം നിലച്ചു ,ഈ വിവരം EX എഞ്ചിനീയർ മറ്റു മേലുദ്യോഗസ്തരെയോ അറിയിചിരുന്നോ ? ഉണ്ടെങ്കിൽ അതിന്റെ കോപ്പി തരിക.

) ഈ ട്രാൻസ്ഫോർമർ മാറ്റി വക്കലിനു വേണ്ടി വാട്ടർ അതോറിറ്റിക്ക് എത്ര രൂപ മുടക്ക് വന്നു . ഈ തുക ചിലവാക്കിയതിന്റെ കൃത്യമായ രസീത്  കോപ്പികൾ നല്കക . 

) കഴിഞ്ഞ 2 വർഷത്തിൽ മെയിന്റനൻസ് ഇനത്തിൽ ഈ ഓഫീസിന്  എത്ര രൂപ ചിലവാക്കി ? 

) കഴിഞ്ഞ 2 വർഷത്തിൽ യാത്രാ ബത്ത  എന്ന  ചിലവിൽ എത്ര രൂപ ഈ ഓഫീസിന് ചിലവായി ? ഇതിൽ ഏതു ഉദ്യോഗസ്ഥനാണ് കൂടുതൽ തുക വന്നിരിക്കുന്നത് ? എത്ര തുക?

) ഈ ഓഫീസിൽ  ഉപയോഗിക്കുന്ന ഔദ്യോതിക വാഹനങ്ങളുടെ  രെജിസ്റ്റർ  നമ്പർ എത്ര ? കഴിഞ്ഞ 6 മാസത്തെ vehicle movement register നിന്റെ കോപ്പി തരിക.

) ഈ വാഹനം രാത്രി കാലങ്ങളിൽ ഏത് ഓഫീസർ ആണ് കൊണ്ട് പോകുന്നത്? രാത്രി ഈ വാഹനം എവിടെയാണ് സൂക്ഷിക്കരുള്ളത് ?

) ഈ വാഹനങ്ങളിൽ  കഴിഞ്ഞ 1 വർഷത്തിൽ എത്ര രൂപയുടെ ഇന്ധനം അടിച്ചിട്ടുണ്ട്  ? 1 വർഷത്തെ  രസീതിന്റ്റ് കോപ്പി തരിക.

) ഈ വാഹനം ആരെല്ലാമാണ് ഉപയോഗിക്കുന്നത് ? വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിങ്ങ്  ലൈസൻസ് നമ്പർ  തരിക.

) ഈ വാഹങ്ങൾ  കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മെയിന്റനൻസ് ചെയ്യുന്നതിനായി എത്ര രൂപ പൊതു ഖജനാവിൽ നിന്ന് എടുത്തിട്ടുണ്ട് ? ഏത്  തീയതികളിൽ ? ഏതൊക്കെ വാഹനത്തിന്  ? എത്ര വീതം ? 

) ഈ വാഹനങ്ങൾ 1 വർഷത്തെ  മെയിന്റനൻസ് തുകയുടെ വർക്ക്‌ഷോപ്പിൽ നിന്നും ലഭിച്ച ബില്ലിന്റെ കോപ്പി ? ഏത്  വർക്ക്‌ഷോപ്പിലാണ്  സർവിസിന്  നല്കാരുള്ളത് ? അഡ്രെസ്സ് തരിക .

Saturday, January 17, 2015

VERY SERIOUS DISABILITY CAUSED BY VACCINATIONS - COMPLAINT REGARDING.



To,
            The Chairman
            International Human Rights Association
            Pala

Sub:-    VERY SERIOUS DISABILITY CAUSED BY VACCINATIONS - COMPLAINT  REGARDING.

Sir,
1.       I submit the following dangerous catastrophe in-flicted upon us by the health department of Kerala state for favour of doing the needful to help us to alleviate our distress.
2.       I have been residing on my above address with my mother, wife and two daughters.  A few days after the birth of my elder daughter Aparna (Dte of birth -11.12.2007), health workers from Primary Health Centre Thukkali, came to our house and explained the usefulness of vaccinations and also the risk if those are not given to the children on due dates. They persuaded us to give the child certain vaccinations. We believed them and consented to give the vaccinations to Aparna. They used to arrive our house on due dates to give the vaccinations. They recored on a printed card the details of the vaccinations given.
3.       After each vaccination the child had severe fever for the next two days. The health authorities consoled us telling that such uneasiness is normal and not to be afraid of. Then after many months a lady health worker came to our house telling that DPT vaccination was required to be given at the age of 1.5 years and a dose of Polio vaccine was also due. They threatened that further delay might cause even death of the child. She wanted us to take the child on 22.08.2009 to give those vaccines to a certain room of a shop below the Service Co-Operative Bank at Kompanad Junction. She also told to keep the medicines for cure of fever as the child would have contracted fever after reciving the vaccine. Immediately after receiving the vaccines, Aprana contracted fever. So we gave her the medicine for curing the fever. Owing to tiredness she slept soon and awoke only at 3 pm.
4.       Then the fever decreased, but her face swelled and neck bowed down. She could not hold her neck straight. She dozed and slept again. Next day her head was seen pressed down to the left shoulder. The pupil of her left eye had moved down and only a small portion of it was visible. Her face and neck swelled and bore a frightful appearence. In our anxiety we rushed to the Thungali Primary Health centre. The nurses of the Health centre rediculed us telling that vaccinations could not cause such hamful side effects and the reason for this might be  some thing else. Dr. Vasu examined the child and suggested to warm her neck. He gave some vitamin tablets. The doctor did not give the reasons for this dangerous condition of the child. He consoled us and asked to take the child to the Taluk Hospital at Perumpavoor the next day.
5.       Next day morning we took the child to the Taluk Hospital. the condition of the child was serious. She developed tension and fear also. The doctor there said that the conditon might be due to some injection. He was also seen helpless. Then we went to Sanjo Hospital. The neuro surgeon examined Aparna. He also could not do anything to cure the child. He suggested a whole body scan, but told that it would also might not help to find out the real reason. Owing to financial difficulty I was unable to provide better treatment. Doctor consoled me and expressed the hope that the child would recover in 3 /4 months time.
6.       After some time I took the child to an expert child specialist at Kunnamkulam. His opinion was that the reason for this condition might be due to vaccination. He said that it is written on the bottles of vaccines that 4/5 % side effect can happen.He also revealed that no doctor is allowed to disclose this secret to the clients. He said that action against such doctors who disclose this secret would be taken by the Indian Medical Association. Fearing problems no doctor dares to tell these things to the public. He also disclosed that the doctors do not give vaccines to their children. This fact had frightened me. He too gave us some medicines and said that the eye would become normal in 2/3 years and the neck in 3 months time.
7.       One day I heard about the Chief Minister’s Redressal Centre. So I sent a petition. After one week a lady from the health department came to our house and blamed us for sending the complaint. She prepared a report and went back. But the contents of this was not told to us.
8.       After two days we went to my wife’s house and my mother was alone in our house. Then, four people came there and told my mother that they were specialist doctors of the health department came to investigate our complaint. They told my mother not to submit any more complaints. They assured that  the child would become alright in a few months time. Then they went back.
9.       After a few weeks I received a letter from the office of the Chief Minister. The contents of the letter is us under:-
            As per the letter of the helth department, when they visited your house the child was not there. Various doctoers who examined the child earlier had expressed their oppinion against the possibility of any defect of the vaccine for the present condition of the child. So we decide that the reasone for the illness is not of any defect of the vaccine.
10.     Here, I must say that the decision is ill-advised and baseless. The proper authorities have not examined the child and neccesary lab recports were not taken. Nor suitable invesigations carried out before ariving at the above conclusion.
11.     Even thoug I am economically poor I have decided to know more about the harm done to thousands of poor children of our contry by giving them various kinds of noxious vaccines. Internet helped me much in my sarch for finding the truth. Through Yahoo messenger I chatted with many foreign doctors. They revealed terrible facts about the destructive results of vaccines given at various places. America, Japan, Switserland etc. have banned those vaccines. Then they gave me video links to explaint how side effects are caused by the vaccines. I now know that foreign vaccine producing companies and such other mafia are behind this. Thousands have been made to suffer from the side effect after this vaccines were given. I have found many parents who mourn on the illfate of their handicapped children who bacame in the present condition owing to vaccinations. This is indeed a kind of bio-war. Our Govt. Authorites are helping the cruel and hartless foreign agents to sell out their poisonous vaccines. They authorites are either unaware of the harm done to our citizens or they are working as the agents of those mafia.
12.     By now the condition of Aparna’s neck has improved. The eye has not yet become alright. She cannot look at the light. The position of the eyeball changes very often. Water comes out of the eye, all the time. She also suffers from pain of the joints. As I do not have sufficient money, I am unable to provide her with suitable treatment.
13.     I therefore request you to help me to get finacial aid for the treatment of my child. Suitable compensation for the great suffering and loss we have had undergone may also be made available.

Place : 
Date :                                                                                                            Yours faithfully,


                                                                                                                          

VERY SERIOUS DISABILITY CAUSED BY VACCINATIONS - COMPLAINT REGARDING.

From,
            Prasad.N.P
          
To,
            The Hon. President of India
            Rashtrapathi Bhavan
            New Delhi

Sub:-    VERY SERIOUS DISABILITY CAUSED BY VACCINATIONS - COMPLAINT                     REGARDING.

Your Excellency,
1.       I beg to submit the following complaints for favour of serious consideration and appropriate action.
2.       I am an ordinary citizen of India residing on my above address, with my mother, wife and two daughters. A few days after the birth of my elder daughter, Aparna on 11.12.2007, some health workers of Primary Health Centre Thungali, came to our house and explained the usefulness of vaccines and also the risk if those are not given to the children on due dates. They persuaded us to give the child certain vaccinations. We believed them and consented to give the vaccinations to Aparna. They used to arrive our house on due dates to give the vaccinations. They recorded on a printed card the details of the vaccinations given.
3.       After each vaccination the child had severe fever for the next two days. The health authorities consoled and told us that  such uneasiness were normal and must not be afraid of. In the morning on 22.08.2009 DPT vaccination and polio vaccine were given. Immediately after that Aparna’s temparature increased dangerously. So we gave her the medicines for curing the fever, as directed. Owing to tiredness she slept and awoke only at 3 p.m. By then the fever decreased. But her face swelled and neck bowed down. She could not hold her neck straight. She dozed and slept again. Next day her head was seen pressed down to the left shoulder.The pupil of her left eye had moved down and only a small portion of it was visible. Her face and neck swelled and bore a frightful appearence. In our anxiety we rushed to the Thungali Primary Health Centre. Dr. Vasu examined the child and suggested to warm her neck. He gave some vitamin tablets. The doctor did not give the reasons for this dangerous condition of the child. He consoled us and asked to take the child to the Taluk Hospital at Perumbavoor the next day.
4.       Next day morning we took the child to the Taluk Hospital. the condition of the child was serious. She developed tension and fear also. The doctors there said that the conditon might be due to the injection. He was also seen helpless. Then we went to Sanjo Hospital. The neuro surgeon examined Aparna. He also could not do anything to cure the child. He suggested a whole body scan, but told that it would not help to find out the real reason. Owing to financial difficulty I was unable to provide better treatment. Doctor consoled me and expressed the hope that the child would recover in 3 /4 months time. Then I took her to a child specialist. All the doctors who examined the child consoled us and said that the child would gradually regain her health.           
5.       As I have been hearing the opinion of various doctors I now understand that the vaccines are very dangerous, injurious and poisonous. I also know that the doctors do not give vaccines to their children. The doctors are not supposed to disclose the facts to the people of this country. However the health department and some other agencies persuade people to use the vaccines.
6.       Even thoug I am economically poor I have decided to know more about the harm done to thousands of poor children of our contry by giving them various kinds of noxious vaccines. Internet helped me much in my search for finding the truth. Through Yahoo messenger I chatted with many foreign doctors. They revealed terrible facts about the destructive results of vaccines given at various places. Certain world leaders are understood to have been engaged in finding out the way to reduce world population. They encouraged vaccine producing companies to mix very poisonous materials in vaccines for the purpose. These things are shown in the DVD enclosed. America, Russia, Japan, Switserland etc. have banned those vaccines. The doctors gave me video links to explain how side effects are caused by the vaccines. I now know that foreign vaccine producing companies and such other mafia are behind this. Thousands have been made to suffer from the side effects after this vaccines were given. I have found many parents who mourn on the illfate of their handicapped children who bacame in the present condition owing to vaccinations. This is indeed a kind of bio-war. Our Govt. authorites are helping the cruel and heartless foreign agents to sell out their poisonous vaccines. The authorites are either unaware of the harm done to our citizens or are working as the agents of those mafia.
7.       By now the condition of Aparna’s neck has improved. The eye has not yet become alright. She cannot look at the light. The position of the eyeball changes very often. Water comes out of the eye, all the time. She also suffers from pain of the joints. As I do not have sufficient money, I am unable to provide her with suitable treatment.
8.       I therefore request you to help me to get finacial aid for the treatment of my child. Suitable compensation for the great suffering and loss we have had undergone may also be made available.
          Thanking your Excellency.
                                                                                               Respectfully yours,      
                                                                                HUMAN RIGHTS PRASAD
Date:20-06-2014
                                         (MUST WATCH DVD  for APARNA DOCUMENTS & EVIDENCE)
                                                            THIS COMPLAINT FORWARD  TO ………….>>>> P.T.O


Must watch this video INDIAN POLITICS AND FINACIAL SYSTEM ENDING SOON
https://www.facebook.com/photo.php?v=1438059609781021
The Coming One World Government=1 Currency=1 Religion=1 Rule!!!! നമ്മെ ഭരിക്കാൻ One World Goverment system വരുന്നു .സമ്പത്ത് വ്യവസ്ഥ തകർന്നടിഞ്ഞു RFID IC CHIP കളിലേക്ക് മാറും ...Search NEW WORLD ORDER , AGENDA 21 90% ലോക ജനസംഖ്യ ,ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയിലൂടെ മാരക കെമിക്കലുകൾ ചേർത്ത് വെറും 10% ആക്കാൻ പോകുന്നു ഇന്ന് സ്വത്തു ,പണം സ്വാരൂപിച്ചവരെല്ലാം നാളെ നിയമം മൂലം പണം നഷ്ടപ്പെട്ട് ദാരിദ്രര്ക്ക് സമമാകും
2020 നുള്ളിൽ ONE WORLD GOVERMENT വ്യക്തമായ വീഡിയോ കണ്ടു നോക്ക് https://www.facebook.com/photo.php?v=1450199758567006


The Coming One World Government=1 Currency=1 Religion=1 Rule!!!! നമ്മെ ഭരിക്കാൻ One World Goverment system വരുന്നു .സമ്പത്ത് വ്യവസ്ഥ തകർന്നടിഞ്ഞു RFID IC CHIP കളിലേക്ക് മാറും ...Search NEW WORLD ORDER , AGENDA 21
90%
ലോക ജനസംഖ്യ ,ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയിലൂടെ മാരക കെമിക്കലുകൾ ചേർത്ത് വെറും 10% ആക്കാൻ പോകുന്നു 
ഇന്ന് സ്വത്തു ,പണം സ്വാരൂപിച്ചവരെല്ലാം നാളെ നിയമം മൂലം പണം നഷ്ടപ്പെട്ട് ദാരിദ്രര്ക്ക് സമമാകും 

GADGIL = 1 WORLD GOVERMENT watch video's
https://www.facebook.com/photo.php?v=1438059609781021
https://www.facebook.com/photo.php?v=1449498538637128
https://www.facebook.com/photo.php?v=1449471891973126
https://www.facebook.com/photo.php?v=1448671322053183
https://www.facebook.com/photo.php?v=1450199758567006
-------------
https://www.youtube.com/OnlineHumanRights



2020
നുള്ളിൽ ONE WORLD GOVERMENT വ്യക്തമായ വീഡിയോ കണ്ടു നോക്ക് സർക്കാർ ജീവനക്കാരും രാഷ്ട്രീയക്കാരും ജഡ്ജിമാരും ഇനി ജയിലിലേക്ക് പോകുന്ന AGENDA 21 രഹസ്യ നിയമങ്ങളാണ് നടപ്പാക്കാൻ പോകുന്നത് .90% ലോക ജനങ്ങളെ കൊന്നു വെറും 10% ആക്കാൻ പോകുന്നു നിയമം മൂലം .UNITED NATION ഒറ്റ ഭരണം നടപ്പാക്കുന്നതിനായി എല്ലാ രാജ്യങ്ങളെയും പ്രകൃതി സംരക്ഷണത്തിന്റെ മറവിൽ (GADGIL ) എല്ലാ രാജ്യങ്ങളെയും AGENDA 21 നിലവിൽ ഒപ്പിട്ടു കഴിഞ്ഞു . 
ഇത് നടപ്പാക്കുന്നതോടെ റോഡ്എയർപോർട്ട് കുടിവെള്ളം എന്ന് വേണ്ട എല്ലാം അമേരിക്കയുടെ കീഴില വരും 
**
ഇവിടെ സരിതയുടെ പുറകെ നടക്കുന്ന മാധ്യമങ്ങള്ക്കും നിങ്ങൾക്ക് അറിയാകുന്ന രാഷ്ട്രീയ നേതാക്കളുടെ FaceBok ലേക്കും സർക്കാർ Email Address ലേക്കും വീഡിയോ Link കൾ അയച്ചു കൊടുക്കുക. പരസ്പരം കലഹിക്കുന്ന രാഷ്ട്രീയക്കാരും AGENDA 21 ഉം NEW WORLD ORDER ഉം DEPOPULATION AGENDA യും പഠിക്കട്ടെ..
വാക്സിൻ DEPOPULATION =SHOCKING EXCLUSIVE NEWS PART -3 ആരും Like ചെയ്യണ്ട Share ചെയ്താൽ മതി ..പോളിയോ പോലുള്ള വാക്സിൻ എടുത്തത്കാരണം ഉണ്ടാകുന്ന Side Effect എന്തൊക്കെ ??https://www.facebook.com/photo.php?v=1439632352957080
Watch This FUll V
ideo :http://on.fb.me/1h4Exln
2025 ക്യാൻസർ ഇന്ത്യ.!!!ഞെട്ടിക്കുന്ന NEW WORLD ORDER! Must SHARE
https://www.facebook.com/photo.php?v=1436318159955166
നമ്മുടെ കടക്കല്കോടാലി വയ്ക്കപെട്ടുകഴിഞ്ഞിരിക്കുന്നു.... 
നമ്മള്കാണുന്ന പല കൌതുകങ്ങള്ക്ക് പിന്നിലും വന്അപകടങ്ങള്ഒളിഞ്ഞിരിപ്പുണ്ട്, കാരണം വീഡിയോയില്പറയുന്ന പല സത്യങ്ങളും അതിന്റെ തെളിവികളാണ്,ഇനി നമ്മള്ക്ക് ആരെയും തിരുത്താന്കഴിയില്ല,... MUST SEE THIS VIDEO
https://www.facebook.com/photo.php?v=1436318159955166
https://www.facebook.com/photo.php?v=1445790989007883
പോളിയോ മാത്രമല്ല DPT, MMR, BCG എല്ലാതരത്തിലുള്ള വാക്സിൻനും ജനസംഖ്യ നിയന്ത്രിക്കുന്നതിനു ..
നിങ്ങളുടെ കുട്ടികളോട് സ്നേഹം ഒരൽപം ഉണ്ടെങ്കിൽ കാണുക ഷെയർ ചെയ്യുക .
പോളിയോ വാക്സിനിൽ Sv40 എന്ന കാൻസർ വൈറസ്‌ PART-5
https://www.facebook.com/photo.php?v=1435888143331501
https://www.facebook.com/photo.php?v=1434985300088452
പോളിയോ പോലുള്ള കുട്ടികൾക്ക് നല്കുന്ന വാക്സിൻ ജനസംഖ്യ കുറക്കുന്നതിനു വേണ്ടിയാണെന്ന് റഷ്യൻ ചാനൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..ലോക ജന സംഖ്യാ 7 ബില്യണിൽ നിന്നും 1 ബില്യൻ ആയി കുറക്കുവാനാണ് NEW WORLD ORDER 
അതായത് 90% ജനങ്ങളെ മാരക അസുഗങ്ങൾ വരുത്തി ജന സംഖ്യ കുറയ്ക്കാമെന്നാണ് റിപ്പോർട്ട്‌ ..കാൻസർ ഭക്ഷണത്തിലൂടെയും വാക്സിൻനിലൂടെയും പടർത്തി . ജനസംഖ്യ കുറക്കുന്നതിനു വേണ്ടി NEW WORLD ORDER ഇറക്കിയിരിക്കുന്നു ..
DEPOPULATION അജെണ്ടയുടെ ഭാഗമായിട്ടാണ് ഭക്ഷണത്തിൽ കൂടിയും വാക്സിനിൽ കൂടിയും ജനസംഖ്യാ കുറയ്ക്കുവാൻ പദ്ധതിയിട്ടിരിക്കുന്നു .. നാം കഴിക്കുന്ന പാൽ ഉൾപെടെയുള്ള ഭക്ഷണ പധാര്തങ്ങളിൽ ചേര്ക്കുന്ന വിഷങ്ങളുടെ കൂട്ട് ഇന്ത്യൻ മാർക്കറ്റ്ളിലേക്ക് നല്കുന്നത് വിദേശ ശക്തികളാണ് .അത് എങ്ങനെ ? ആര് ?എന്തിനു ? 
ഇത് ലോക മാധ്യമങ്ങളിലും പല സംഗടനകളും ചര്ച്ച ചെയ്തു കൊണ്ടിരിക്കുന്നതാണ് ..ഇത് Human RIghts ന്റെ സൃഷ്ടി അല്ല .
ഒരു മന്ത്രിമാരുടെയും ഒരു ഡോക്ടർ മാരുടെയും കുട്ടികള്ക്ക് ഒരു വാക്സിൻ ഉം നല്കുന്നില്ല watch video
https://www.facebook.com/photo.php?v=1407527426167573
POPULATION CONTROL 
Watch More video 
https://www.facebook.com/photo.php?v=1434749853445330
https://www.facebook.com/photo.php?v=1434985300088452
https://www.facebook.com/photo.php?v=1435003536753295
https://www.facebook.com/photo.php?v=1435191096734539
https://www.facebook.com/photo.php?v=1407527426167573

Watch HUMAN RIGHTS NEXT UPDATION
More SHocking News Like this page.
https://www.facebook.com/OnlineHumanRights
Cancer india
https://www.facebook.com/photo.php?v=1436318159955166

പോസ്റ്റു എത്രമാത്രം ശേരിയെന്നു നമ്മള്ചിന്തിക്കേണ്ടിയിരിക്കുന്നു .....
ദിനംതോറും fb യില്വരുന്ന പോസ്റ്റുകള്ഇങ്ങനെയുമോ ....?
ന്യൂ വേള്ഡ് ഓര്ഡര്‍ ......... ഇത് വാളചോടിച്ചു ഗാട്ഗില്‍ / കസ്തൂരി യില്കൊണ്ടെത്തിക്കേണ്ട കാര്യമെന്ത് ..... ഇത് പ്രകൃതി സംരെക്ഷനത്ത്തിനു എതിരായി പ്രവര്ത്തിക്കുവാനുള്ള ആഹ്വാനമോ ..... ക്വാറി മാഫിയാകളെ സപ്പോര്ട്ട് ചെയ്തുള്ള ഒരു പോസ്ടായിട്ടു വിനിയോഗിക്കാതെ ഓരോ രാജ്യങ്ങളുടെ സാമ്പത്തിക പരാതീനതയില്ലോക സമ്പന്ന രാജ്യങ്ങള്ഒരുക്കുന്ന ചതിക്കുഴിയില്വീണത് തെറ്റോ ശേരിയോ എന്ന് വിലയിരുത്തുക .... ഇത് ഗാട്ഗില്‍/ കസ്തൂരി റിപ്പോര്ട്ട് കൂടി ആണെന്ന് സമര്തിക്കുന്ന പ്രസ്താവനക്ക് എങ്ങനെ അംഗീകരിക്കാന്ഒക്കും ..?
ലോകബാങ്ക് ഇടപാടുകള്കണ്ണടച്ച് അംഗീകരിച്ചപ്പോള്ഓര്ക്കനാമായിരുന്നു ....
പക്ഷെ 100% വിദേശ നിക്ഷേപത്തിനു വഴിയൊരുക്കുന്ന   സര്ക്കാര്അമേരിക്കയെ വിളിച്ചു വാരുത്തുകയാണോ എന്ന് തോന്നുന്നില്ലേ .... കൂടാതെ വിലക്കയറ്റത്തിനുള്ള എല്ലാ വഴികളും തുറന്നു കൊണ്ട് ഇന്ധനവിലവര്ദ്ധന നടപ്പിലാക്കി ... റെയില്വേ കൂലികള്കൂട്ടി .... അപ്പോള്രാജത്ത്തിലെ ജനങ്ങളെ സോമാലിയായിലെ ജനങ്ങളുടെ അവസ്ഥയിലേക്ക് കൊണ്ടുപോകുവാന്ബിജെപി സര്ക്കാര്വഴി ഒരുക്കുകയല്ലേ ....
ഇപ്പോള്പ്രധാനമന്ത്രിയുടെ അമേരിക്കന്പര്യടനം ഇതിനെല്ലാം വഴിഒരുക്കുകയല്ലെ .... ഇന്ത്യയെ അമേരിക്കയുടെ തിരുക്കരങ്ങളില്എല്പ്പിക്കുവാന്‍ ... 100 % അമേരിക്കന്നിക്ഷേപം ..... ഇന്ത്യയെ അടിയറ വക്കുവാന്‍ ....
പണ്ടത്തെ അടിമത്വം ... റ്റി മോഡലില്‍ ...... മോഡി ബിജെപി പാര്ട്ടിയുടെ പേരില്നടത്തുമ്പോള്ഉത്തരം പറയേണ്ടത് ആരായിരിക്കും ..... ?
പ്രധാനമന്ത്രിയുടെ യാത്രക്ക് മുന്പുള്ള വിശദീകരണം പ്രതീക്ഷിക്കാം






















https://www.facebook.com/photo.php?v=1448671322053183&set=vb.1376449849275331&type=2&theater
Global Depopulation for Create Third World ?? 
വർഷങ്ങൾക്ക് മുൻപ് കവിൾ ഒട്ടിയ എല്ലും കോലുമായി ഇരുന്ന മനുഷ്യനെ ഇന്ന് തടിച്ചു ഉരുണ്ട മനുഷ്യരാക്കി മാറ്റിയ അതേ രഹസ്യ ശക്തികൾ ഭക്ഷണത്തിലൂടെയും ജീവിത രീതിയിലൂടെയും ജനസംഖ്യ നിയന്ത്രിച്ചു Third World രൂപീകരിക്കനോരുങ്ങുന്നു ..ഓരോ 100 വർഷത്തിലും ലോകത്തിൻറെ Shape മാറ്റുവാൻ Bilderberg group രഹസ്യ നിയമങ്ങൾ ഉണ്ടാക്കുന്നു 
http://www.oursecrethouse.com/blog/wp-content/uploads/2013/05/secret.jpeg

Henry Kissinger New World Order
More deatails Click this link
http://goo.gl/aJnDRj
http://goo.gl/ZRtGSa
India | U.S. Agency for International Development - usaid
http://www.usaid.gov/india

https://www.youtube.com/watch?v=JKEM1aZ6i0A

Like this page More Updation
https://www.facebook.com/onlinehumanrights
https://www.youtube.com/onlinehumanrights
നാം കാശ് കൊടുത്തു കടയിൽ നിന്ന് വാങ്ങുന്ന എല്ലാം മാരക വിഷമാണ് !! കാൻസർ വിഷം !!
https://www.facebook.com/photo.php?v=1425368401050142.












Future Generation = Robot World= Human World Ending ??
ലോകം കീഴടക്കുവാൻ മനുഷ്യനേക്കാൾ ബുദ്ധിയുള്ള(കൃത്രിമ ബുദ്ധിയുള്ള/സ്വന്തമായി ചിന്തിക്കാവുന്ന) റോബോട്ടുകൾ റെഡി !!! 
We Are the Last Generation ??? Next Robot World !! Must Watch
Watch video's
https://www.facebook.com/photo.php?v=1451855145068134
https://www.facebook.com/photo.php?v=1452049448382037
https://www.facebook.com/photo.php?v=1452052008381781
https://www.facebook.com/photo.php?v=1452046635048985
https://www.facebook.com/photo.php?v=1452049145048734
https://www.facebook.com/photo.php?v=1452046975048951






Watch Balance Video (വത്തിക്കാനിലെ രഹസ്യങ്ങൾ )
Who Control The World ? Vatican and America Important Story -PART- 1
https://www.facebook.com/photo.php?v=1451864028400579
Watch This link To Full story
Who Control The World ? Vatican and America Important Story -PART- 2
https://www.facebook.com/photo.php?v=1451864035067245
Who Control The World ? Vatican and America Important Story -PART- 3
https://www.facebook.com/photo.php?v=1451864635067185
----------
മനുഷ്യ യുഗം അവസാനിക്കുന്നു എന്നത് അതിവിദൂരമല്ല !Next ROBOT WORLD

2020 നുള്ളിൽ ONE WORLD GOVERMENT വ്യക്തമായ വീഡിയോ കണ്ടു നോക്ക് സർക്കാർ ജീവനക്കാരും രാഷ്ട്രീയക്കാരും ജഡ്ജിമാരും ഇനി ജയിലിലേക്ക് പോകുന്ന AGENDA 21 രഹസ്യ നിയമങ്ങളാണ് നടപ്പാക്കാൻ പോകുന്നത് .90% ലോക ജനങ്ങളെ കൊന്നു വെറും 10% ആക്കാൻ പോകുന്നു നിയമം മൂലം .Watch 10Minute
UNITED NATION
ഒറ്റ ഭരണം നടപ്പാക്കുന്നതിനായി എല്ലാ രാജ്യങ്ങളെയും പ്രകൃതി സംരക്ഷണത്തിന്റെ മറവിൽ (GADGIL ) എല്ലാ രാജ്യങ്ങളെയും AGENDA 21 നിലവിൽ ഒപ്പിട്ടു കഴിഞ്ഞു . 
ഇത് നടപ്പാക്കുന്നതോടെ റോഡ്എയർപോർട്ട് കുടിവെള്ളം എന്ന് വേണ്ട എല്ലാം അമേരിക്കയുടെ കീഴില വരും 
**
ഇവിടെ സരിതയുടെ പുറകെ നടക്കുന്ന മാധ്യമങ്ങള്ക്കും നിങ്ങൾക്ക് അറിയാകുന്ന രാഷ്ട്രീയ നേതാക്കളുടെ FaceBok ലേക്കും സർക്കാർ Email Address ലേക്കും വീഡിയോ Link കൾ അയച്ചു കൊടുക്കുക. പരസ്പരം കലഹിക്കുന്ന രാഷ്ട്രീയക്കാരും AGENDA 21 ഉം NEW WORLD ORDER ഉം DEPOPULATION AGENDA യും പഠിക്കട്ടെ..
GADGIL = 1 WORLD GOVERMENT

Why Vaccines are Bad for You.



WARNING!! ജനസംഖ്യ നിയന്ത്രണം ..നിങ്ങളെ കൊല്ലുന്നതെങ്ങനെ ???
 THIS COMPLAINT & DOCUMENTS DVD FORWARDED TO FOLLOWING ADDRESS;-

1.      Hon`ble Vice President of India

2.      Hon`ble Prime Minister of India

3.      All Centrel Minster’s Gov. of India New Delhi.

4.      All State Chief Minster’s

5.      All Governor’s of India.

6.      Hon’ble Chief Justice of Supreme Court

7.      All State Chief Justice Of High Court.

8.      National Human Rights Commission

9.      All State Human Rights Commission

10.  All state Press Council of India

11.  All State Health Minister.

12.  All News Channels & News Papers

13.  CBI

14.  Intelligence

15.  PARLIAMENT OF INDIA    

16.  RAJYA SABHA

17.  Department of Food and Public Distribution

18.  Ministry of Women & Child Development

19.  Ministry of Health & Family Welfare

20.  Social Justice and Empowerment

 Prime Minister

Prime Minister's Office. 

South Block, Raisina Hill,

New Delhi-110011. Phone +91-11-23012312 


President of India

Rashtrapati Bhavan,

New Delhi, India – 110 004.

Phone :011-23015321 


Ministry of Health and Family Welfare

14/2151, Contonment, Meads Lane, 

Meads Lane,Thiruvananthapuram, 

Kerala 695001

Phone:0471 233 6632


Ministry of Health & Family Welfare

Nirman Bhawan, C-Wing,

New Delhi,110001

mob:1123061647


NATIONAL INVESTIGATION AGENCY,

6th/7th Floor, NDCC-II Building, 

Jai Singh Road, New Delhi-110001.

011-23438200



Department of Food and Public Distribution

(Ministry of Consumer Affairs, Food  & Public Distribution)

Govt. Of India.

Krishi Bhavan, New Delhi.

pin:110001


Ministry of Women & Child Development, 

Government of National Capital Territory of Delhi

Canning Lane, Kasturba Gandhi Marg,

Near Bharti Vidya Bhawan Bus Stop

New Delhi-110001

Ph: 23070378, 23384904


The Ministry of Human Resource Development 

Shastri Bhawan

New Delhi – 110001


Social Justice and Empowerment

Deputy Secretary (Cdn.),

Ministry of Social Justice and Empowerment,

Room. No. 740, 'A', Wing, Shastri Bhawan,

Dr. Rajendra Prasad Road,

New Delhi - 110001 (India)


National Human Rights Commission,

Manav Adhikar Bhawan Block-C, 

GPO Complex,

 INA, New Delhi - 110023.


  

Ministry of Defence 

South Block,New Delhi,

pin:110011



The Director

Central Bureau of Investigation 

CBI HEAD OFFICE

Plot No 5-B, 

CGO Complex,

Lodhi Road,

New Delhi-110003


The Director General,

NATIONAL INVESTIGATION AGENCY,

6th/7th Floor, NDCC-II Building, 

Jai Singh Road, New Delhi-110001.


The Chief Justice of India 

Supreme Court of India,

Tilak Marg,

New Delhi-110 201 

PABX NOS.23388922

NOS.23381508, 



PARLIAMENT OF INDIA

RAJYA SABHA 

COUNSIL OF STATES

Joint Director (T&T)

539, Parl. House Annexe 

New Delhi. 110001.

Tel. Nos. 23034539


Chief Minister of Andhra Pradesh

'C' Block, 

6th Floor, Secretariat,

Hyderabad.PIN:500022

Phone: 23456698,23452933,


Chief Minister of Bihar

Secretariat 

Patna

Bihar

PIN:800001



Chief Minister of Chhattisgarh

Chief Minister’s Secretariat,

D.K.S. Bhawan, Mantralaya,

Raipur, Chhattisgarh – 492001

PH:0771-2221000,2221001 


Chief Minister of Delhi 

Wing-A, Level-6,

Delhi Secretariat,

I.P. Estate, New Delhi-110002



Chief Minister of Gujrath

3rd Floor, Swarnim Sankul-1, 

New Sachivalaya,Gandhinagar

Gujrath

pin:382010


Chief Minister of Haryana

4th Floor, Haryana Civil Sectt., 

Haryana

Phone No: 2749396,2749409



Chief Minister Of Karnataka  

No.323, 3rd Floor, 

Vidhana Soudha, 

Bangalore - 560233



Kerala Chief Minister

North Block,

Government Secretariat,

Thiruvananthapuram, 

Kerala ,India

PIN – 695 001



Chief Ministers of Madhya Pradesh

Bhopal

Madhya Pradesh

pin:2441033


Chief Minister of Maharashtra

CM office, 1st Floor,

Mantralaya, Mumbai-400032.

Phone +91-22-22025151, 


Chief Minister of TamilNadu

Chief Minister's Office Secretariat,

 Chennai - 600009 

PBX No. 044-25665566. 


Chief Minister of Odisha

Chief Minister's Office.

Bhubanesewar- 751001 

Phone +91-674-2531100,2531500 



Chief Minister's Of Rajasthan

Chief Clause, Governance Secretariat, 

Jaipur, Rajasthan,

pin-302 005 

Phone:+91(141)2227656



Chief Minister of West Bangal

Writer's Building,

Kolkata-700001, 

Phone +91-33-22145555,22145588 


Chief Minister Of Uttar Pradesh •

Lal Bahadur Shastri Bhawan,

Lucknow-226001.

Phone +91-522-2239296




Chief Justice 

HIGH COURT OF KERALA

Ernakulam, Cochin

Kerala State - 682 031

ph:0484-2393901 



Minister of Health Services

Directorate of Health Services,

General Hospital Junction,

Thiruvananthapuram - 695 035

Telephone 04712302490