Thursday, July 21, 2016

WORLD WAR 3 STARTED NOW. FOOD MEDICINE VACCINE , BANKING SYSTEM , DEPOPULATION KERALA INDA

https://www.youtube.com/watch?v=aQnIFUGr6lk


കഴിഞ്ഞ ദിവസങ്ങളിൽ മാതൃഭൂമി ചാനൽ ചർച്ചയിൽ ജേക്കബ് വടക്കാഞ്ചേരിയെ വാക്സിൻ വിരുദ്ധനായും അദ്ദേഹം വാക്സിൻ ജന സംഖ്യ കുറക്കുവാനാണെന്നും പറഞ്ഞത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും എന്ന് കരുതുന്നു. നിങ്ങളും കരുതിക്കാണും വടക്കാഞ്ചേരിക്ക് വട്ടാണെന്ന്. എന്നാൽ പുള്ളി പറഞ്ഞത് ഒന്നും മാതൃഭൂമി ചാനൽ പുറത്തു വിട്ടില്ല. മാതൃഭൂമി എന്നല്ല ഒരു വാർത്ത ചാനലും ഈ രഹസ്യം നിങ്ങളെ അറിയിക്കില്ല. DEPOPULATION AGENDA യുടെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഒരു പക്ഷെ ഇത് വായിക്കുമ്പോഴോ ഇതോടൊപ്പമുള്ള വീഡിയോ നിങ്ങൾ കാണുമ്പോഴോ ഈ രഹസ്യങ്ങൾ വര്ഷങ്ങളായി പഠിച്ചു പുറത്തു വിടുന്ന ഞങ്ങളെ ഈ രഹസ്യ ഗ്രൂപ്പുകൾ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാക്കിയിട്ടുണ്ടാകാം. നിങ്ങളുടെ കുട്ടിക്ക് വാക്സിൻ കൊടുക്കണോ വേണ്ടയോ എന്ന് നിങ്ങളും സംശയത്തിന്റെ മുന്നിലാണ് എന്നറിയാം. കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യേണ്ടാത്തതു നിങ്ങളുടെ തീരുമാനം . ഇതിൽ ഞങ്ങൾ കൈ കടത്തില്ല . എന്നാൽ ലോക ജന സംഖ്യ 80 % കുറക്കാൻ പോകുകയാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ഇല്ല. ഒരിക്കലും ഇല്ല. നിങ്ങൾക്കു ഭ്രാന്താണ് എന്നാണ് പറയുക. ലോക ബാങ്കും വാക്സിൻ നിർമ്മിക്കുന്ന gavi ഫൗണ്ടേഷനും (ഇതിന്റെ നിര്മതതാവ്‌ ബിൽ ഗേറ്റ്സും വ്യക്തമായ വീഡിയോ സഹിതം പറയുന്നു ലോക ജന സംഖ്യ മൂന്നിലൊന്നായി കുറക്കാൻ വാക്സിൻ വഴി പറ്റുമെന്നും അത് മൂലം ഇന്ത്യ ചൈന യെ പോലെയുള്ള രാജ്യങ്ങളെ ഒരു വികസിത രാജ്യങ്ങളായി മാറ്റാൻ കഴിയു . ദരിദ്രരാണ് പ്രശനം ഇതിനായി 2 രൂപക്ക് അരിയിൽ ചില രാസവസ്തുക്കൾ മിക്സ് ചെയ്തു സർക്കാർ വഴി കൊടുക്കുന്നു. നമ്മുടെ വിചാരം 2 രൂപക് അരി കേന്ദ്ര സർക്കാർ തരുന്നതാണെന്നാണ് . എന്നാൽ UN ഓർഡർ പ്രകാരം ഇതിൽ എന്തൊക്കെ മിക്സ് ചെയ്തിട്ടാണ് നമ്മുടെ കയ്യിൽ എത്തുന്നത് എന്ന് ഒന്ന് അന്വേഷിക്കേണ്ടതാണ് . കഴിഞ്ഞ ദിവസങ്ങളിൽ ആദിവാസികളും മറ്റു ഗോത്ര വർഗക്കാർക്കും 5 വയസ്സിൽ താഴെ കുട്ടികൾ വളരെ കുറവാണ്. ചില വിഭാഗത്തിന് ഒട്ടും തന്നെ ഇല്ല. നിർബന്ധിത കൂട്ട വന്ധീകരണവും കൂടാതെ സർക്കാർ വഴി വിതരണം ചെയ്യുന്ന ഗർഭ നിരോധന ഉറകളിലും മാലാടി പോലെയുള്ള ഗർഭ നിരോധന ഗുളികകളും വഴി ഗർഭധാരണത്തെ തടയുകയും cancer വരുത്തി ഇല്ലാതാക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ബിൽ ഗേറ്റ്സ് ആണ് ലോകത്തു കുടുംബാസൂത്രണം നടപ്പാക്കിയതും ;അത് പാളിപോയതും നമ്മൾ കണ്ടല്ലോ ;ഇതേ ഗർഭ നിരോധന ഗുളികകളും ഉറകളും സർക്കാരിന് ഫ്രീ ആയി നൽകി ബിൽഗേറ്റ്സ്ന്റെ കമ്പനികളാണ് ഇന്നും വിതരണം ചെയ്യുന്നത് ; ലക്‌ഷ്യം ജനസംഖ്യ കുറക്കുക.എല്ലാവര്ക്കും cancer വരുത്തി 2030 നുള്ളിൽ ദരിദ്രരെ ഇല്ലാതാക്കുക. എന്നാൽ ലോക കോടീശ്വരൻ ബിൽഗേറ്റ്സ് അല്ലെന്നും മറിച്ചു ബിൽഗേറ്റ്സ്നെ മുന്നിൽ നിർത്തി കളിക്കുന്നത് rothschild and rockefeller ബ്രിട്ടീഷ് കുടുംബങ്ങളാണെന്നും പച്ചയായ സത്യങ്ങളാണ്. വാക്സിൻ നിർമ്മിക്കുവാൻ ബിൽ ഗെറ്സ് നു പണം നൽകുന്നതും വാക്സിൻ നിർമ്മിച്ച് നൽകുന്നതും റോക്കഫല്ലെർ ഫൗണ്ടേഷൻ ആണ്.UN രൂപീകരിച്ചതും ഈ 2 ബ്രിട്ടീഷ് ഫാമിലി ആണെന്നും ചരിത്രം പരിശോധിച്ചാൽ കാണാം . 1910-1945 കാലഘട്ടങ്ങളിൽ ലോക മഹായുദ്ധം (WW1 -WW2 )നടന്നു എന്ന് നാം പഠിച്ചു ഇതിൽ കോടാനു കോടി ജനങ്ങൾ മരിച്ചതും നമുക്കറിയാം . എന്നാൽ അതെ കാല ഘട്ടമാണ് ഇന്ന് നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നതും അതായതു ഓരോ 100 വര്ഷം കൂടുമ്പോഴും ഭൂമിയുടെ സന്തുലനാവസ്ഥ നിലനിർത്തണം ഇല്ലെങ്കിൽ വൻ വിപത്തായി മാറും . പണ്ട് നടന്ന WORLD WAR 1 & 2 വഴി അന്ന് 80% ജനങ്ങളെ കുറെ പേരെ കൊന്നൊടുക്കി ജന സംഖ്യ കുറച്ചു 50 കോടി ആക്കിയിരുന്നു. അതെന്തിനാണ് എന്ന് നിങ്ങൾക്കറിയുമോ ? ഒരു ആഗോള ഗവണ്മെന്റ് അഥവാ ഒറ്റ ഭരണം നടപ്പാക്കുവാൻ ഈ ബ്രിട്ടീഷ് ശക്തികൾ പണ്ട് മുതലേ ശ്രമിച്ചിരുന്നു. അന്ന് ജനങ്ങൾ എതിർത്തു. രാജ്യങ്ങൾ എതിർത്തു. എന്നാൽ ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് വന്ന പോലെ ലോക രാജ്യങ്ങളിൽ പോയി സമ്പത്തും വിലപിടിപ്പുള്ള ഗ്രന്ഥങ്ങളും (ഇന്നത്തെ ടെക്നോളജി [tv + മൊബൈൽ..eg ]കണ്ടു പിടിച്ചത് ഇതിൽ നിന്നാണ്.) 1910 കാല ഘട്ടങ്ങളിൽ ഈ ബ്രിട്ടീഷ് കുടുംബങ്ങൾ സോവിയറ്റ് യൂണിയൻ രൂപീകരിച്ചു രാജ്യങ്ങളെ മുഴുവൻ ഇതിൽ ചേർക്കാൻ ശ്രമിച്ചു ചേരാത്ത രാജ്യങ്ങളെ യുദ്ധ മുറകളാൽ WWR -1 കൊന്നൊടുക്കി ചേർത്ത് എന്നാൽ ഇതിൽ വിജയിക്കാതെ വന്നപ്പോൾ തന്ത്രങ്ങളിലൂടെ (പകർച്ച വ്യാധികൾ ഉണ്ടാക്കി ലോകത്തു വിതരണം ചെയ്തും സാമ്പത്തികമായി കൊള്ളയടിച്ചും യുദ്ധ മുറകളാൽ പരാജയപെടുത്തിയും 1930-1945 കാല ഘട്ടങ്ങളിൽ 2 ആം ലോക മഹായുദ്ധങ്ങൾ നടത്തിയും പ്രധാനമായും വസൂരി (സ്വന്തമായി നിർമ്മിച്ചു )പോലെയുള്ളവ പടർത്തി ഇവർ തന്നെ ലോക ആരോഗ്യത്തിനായി വാക്സിൻ കണ്ടു പിടിച്ചു വിതരണം ചെയ്തു ലോക രാജ്യങ്ങളിലെ ജനങ്ങളിൽ വിശ്വാസ്യത നേടി . അവസാനം സോവിയറ്റ് യൂണിയൻ നിർമിച്ച ഇവർ തന്നെ 1945 നു യുദ്ധങ്ങളാലും അസുഖങ്ങളാലും പടർച്ചവ്യാധികൾ പകർത്തിയ ഇതേ ബ്രിട്ടീഷ് കുടുംബങ്ങൾ തന്നെ 1945 ഇൽ UNITED NATION രൂപീകരിച്ചു എല്ലാ രാജ്യങ്ങളെയും ഇതിന്റെ നിയമ വ്യവസ്ഥയിൽ കൊണ്ട് വരുന്നതിനു ഒപ്പിടിപ്പിച്ചു . ബാങ്കിങ് സംബ്രതായം രൂപ്പെകരിച്ചതും rothschild കുടുംബങ്ങളാണ് . കടം കൊടുത്തു രാജ്യങ്ങളെയും ജനങ്ങളെയും കൺടക്കെണിയിൽ പെടുത്തി സ്വയം ആത്മഹത്യ ചെയ്യിക്കാം എന്നും ഇവർ പ്ലാനിട്ടു. ഈ രഹസ്യങ്ങളുടെ 1500 രൂപ വരുന്ന ബുക്ക് pdf ഫോർമാറ്റിൽ ഡൌൺലോഡ് ചെയ്യാൻ ഈ link click ചെയ്യുക. https://www.sendspace.com/file/s14vpe അതെ കാലയളവിൽ തന്നെയാണ് ഇന്ന് കണ്ടു കൊണ്ടിരുന്ന പല പകർച്ച വ്യാധികളും പടർന്നു കൊണ്ടിരുന്നത്. ഇന്നത്തെ ഡോക്ടർ മാർ പറയുന്നുണ്ടല്ലോ വാക്സിൻ വഴി പണ്ട് ലോകത്തു നിന്ന് മാറാ രോഗങ്ങളെ ( വസൂരി ,പോളിയോ പോലെയുള്ളവ ) മാറ്റി എന്ന് എന്നാൽ ഇന്ത്യയിലെയും മറ്റു ലോകത്തിലേയും പഴയ ഗ്രന്ഥങ്ങൾ അടിച്ചു മാറ്റി ബ്രിട്ടിഷുകാർ കൊണ്ട് പോയി എന്ന് നമുക്കറിയാം . ഇതേ താളിയോല പോലെയുള്ള ഗ്രന്ഥങ്ങൾ ഉപയോഗിച്ച് മാറാ രോഗങ്ങളുടെ വൈറസ് ഉണ്ടാക്കി (POLIYO , വസൂരി ) ജനങ്ങളെ കൊന്നോടിക്കിയത് ഈ ബ്രിട്ടീഷ് കുടുംബങ്ങൾ തന്നെയാണ്. വസൂരി പോലെയുള്ള വൈറസ് നിർമ്മിച്ച അതെ അന്നത്തെ ബ്രിട്ടിഷുകാർ തന്നെ ഈ വസൂരിയെ ഇല്ലാതാക്കിക്കാനുള്ള വൈറസ് വാക്സിൻ ആയി നിർമ്മിച്ചതും ; എന്നിട്ടു സയൻസ് നു രൂപം നൽകുകയും scientist കളുടെ വിഭാഗം ഉണ്ടാക്കി ആശുപത്രികൾ പല രാജ്യങ്ങളിൽ നിർമ്മിച്ചതും ഇവർ തന്നെ. ( പണ്ട് നമ്മുടെ രാജ്യങ്ങളിൽ നിന്ന് അടിച്ചു മാറ്റിയ മത ഗ്രന്ഥങ്ങൾ ഇന്ന് സൂക്ഷിക്കുന്നത് വത്തിക്കാൻ പള്ളിയുടെ അടിയിലെ രഹസ്യ അറകളിലാണ് ) CIA ഇവരുടെ കാവൽക്കാരും. UN നിയമങ്ങൾ ഉണ്ടാക്കുന്നതിലും പാസ്സാക്കുന്നതിലും വത്തിക്കാന് പ്രധാന പങ്കാണ് ഉള്ളത് വീഡിയോ കാണുക https://goo.gl/aZUOys ലോകത്തിനു മുന്നിൽ അമേരിക്ക കണ്ടു പിടിച്ചു ഇന്ന് ലോക പോലീസ് ആക്കി അമേരിക്കയെ മുൻ നിർത്തി ബ്രിട്ടൻ രഹസ്യമായി കളിക്കുകയാണ്. ജനങ്ങൾ കരുത്തും അമേരിക്ക ആണെന്ന്. വിഷയത്തിലേക്കു കടക്കാം.DEPOPULATION AGENDA ആധുനിക യുഗത്തിൽ വിദ്യാഭ്യാസം ഉള്ള ഒരുത്തനും വിശ്വസിക്കില്ല . നമ്മെ പഠിപ്പിക്കുന്ന വിദ്യാഭ്യാസം ബ്രിട്ടിഷുകാർ രൂപീകരിച്ചതാണ്. നിയമങ്ങൾ ഇന്ത്യയുടെ ഭരണ ഘടന എല്ലാം ബ്രിട്ടീഷ് നിയമങ്ങൾ. നിങ്ങൾ 2G Spectrom മൊബൈൽ അഴിമതി കേട്ടതല്ലേ ? 45,000 കോടി രൂപ അഴിമതി ആര് നടത്തി ? എന്ന് നിങ്ങൾ ചിന്ധിച്ചോ ? ഏതെങ്കിലും പത്രത്തിൽ ഈ പേര് കണ്ടോ ? NM Rothschild & sons (india) pvt. ltd ഈ കമ്പനി ആണ് ഈ കരാർ ഏറ്റെടുത്തതും എത്രയും രൂപ തട്ടിച്ചു ബ്രിട്ടനിലേക്ക് കൊണ്ട് പോയതും ഇന്നത്തെ reliance , Tata , birla , kingfisher എന്ന് വേണ്ട എല്ലാ corportate കമ്പനികളും പഴയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബിനാമികളാണ് . കേരളത്തിലെ പ്രമുഖ പത്രങ്ങൾ രൂപീകരിച്ചത് 1840 (established ) പത്രങ്ങളിൽ കണ്ടിട്ടില്ലേ ? അതും ബ്രിട്ടീഷുകാർ നിർമ്മിച്ചു ഇന്ത്യയിൽ നടത്താൻ ഏപ്പിച്ചിരിക്കുകയാണ് ചിലരെ , അവർക്കു സ്വിസ് ബാങ്കിൽ പണം ഇട്ടു വാർത്തകൾ CIA യുടെ നിയന്ത്രണത്തിൽ നിയന്ത്രിക്കുന്നതും ഇവർ തന്നെയാണ്. ഒന്നും വേണ്ട നിങ്ങൾ ഒരു സൂപ്പർ മാർക്കറ്റിൽ പോയാൽ കാണുന്ന പ്രൊഡക്ടുകൾ Nestle , ഹിന്ദുസ്ഥാൻ യുണിലിവർ , ITC ലിമിറ്റഡ് ,പോലുള്ള കമ്പനി യുടേതാണ് (ഇന്ത്യൻ made ഒന്നും ഇല്ല ) ഈ കമ്പനികൾ എല്ലാം തന്നെ നെറ്റിൽ അടിച്ചു നോക്കുക ഈസ്റ് ഇന്ത്യ കമ്പനിയുടേതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണുക. https://goo.gl/QrNy8w കാര്യങ്ങളിലേക്ക് കടക്കാം DEPOPULATION അജണ്ട UNITED NATION ( ഐക്യരാഷ്ട്ര സഭ ) നിയമം മൂലം ഇറക്കിയ ബില്ല് ആണ് AGENDA 21 , ഈ നിയമത്തിൽ പറയുന്നത് SUSTAINABLE DEVOLEPMENT ആണ് അതായത് വികസനം ലോകത്തു മുഴുവൻ വികസനത്തിന് പണം കൊടുത്തു രാജ്യങ്ങളെ ഇവർ കൈകളിലാക്കുകയും .TECHNOLOGY ഉപയോഗിച്ച് സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത സ്ഥിതിയിലേക്ക് കൊണ്ട് പോകുകയും , അമിത MOBILE ,NET പോലെയുള്ളവയുടെ റേഡിയേഷൻ മൂലം 10% ഉം , തീവ്രാദികൾ എന്ന പേരിൽ 30% ഉം, ഇന്നത്തെ മരുന്ന് (ഒരു രോഗത്തിന് മരുന്ന് കഴിച്ചാൽ 4 രോഗങ്ങൾ ഉണ്ടാക്കും ) ,ഭക്ഷണം ( എല്ലാം കടകളിൽ ലഭിക്കുന്നതും വിഷമാണ് ) ഇവയിലൂടെ 40% ഉം ബാങ്കിങ് സംബ്രതായതിലൂടെ 20% ഉം ജന സംഖ്യ കുറയ്ക്കുമെന്ന് പറയുന്നു. നമ്മുടെ ഗാഡ്‌ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകൃതി സംരക്ഷണത്തിനല്ല ഒറ്റ GOVERNMENT രൂപീകരിക്കുന്നതിന് വേണ്ടി ആണ്, വീഡിയോ കാണുക https://goo.gl/wB3eJH UNITED NATION ന്റെ ഈ ജന സംഖ്യ കുറയ്ക്കുന്നതിന്റെ ബില്ല് പാസ്സാക്കി അവതരിപ്പിച്ച ബുക്ക് ( AGENDA 21 ) നിങ്ങൾക്കും AMAZON വെബ്സൈറ്റ് വഴി വാങ്ങാം. goo.gl/UIpJkM അല്ലെങ്കിൽ PDF ഫയൽ ഡൌൺലോഡ് ചെയ്യാം. goo.gl/uKz7uR 80 % POPULATION REDUCTION ( കുട്ടികൾക്ക് നൽകുന്ന വാക്സിനിലൂടെ ജന സംഖ്യ നിയന്ത്രണം എങ്ങനെ എന്ന് ഈ വീഡിയോ കാണുക. മറ്റുള്ളവരിലേക്കും എത്തിക്കുക. ജനം അറിയട്ടെ , വിദ്യാഭ്യാസത്തിലൂടെയും ടെക്നോളജി യിലൂടെയും നമ്മെ വേറൊരു ലോകത്തിൽ എത്തിച്ചിട്ടു നമ്മെ ഇല്ലാതാക്കുന്ന ശക്തികളെ കുറിച്ച് ജനങ്ങളും മനസ്സിലാക്കട്ടെ. ഡോക്ടർ മാർ വരുന്ന മരുന്ന് കുത്തി കയറ്റി അവരുടെ ജോലി ചെയ്യുന്നു. അവർക്കു ആ മരുന്ന് അമൃതാണ്. എന്നാൽ കുട്ടികൾക്കു എന്ത് സംഭവിച്ചാലും അവർ കൈ മലർത്തും. മെഡിക്കൽ എത്തിക്സ് ന്റെ ഒരു വശം മാത്രം പഠിച്ച അവരെ പറഞ്ഞിട്ടു കാര്യമില്ല. അവർക്കു അറിയില്ല ഈ വാക്സിൻ എവിടെ നിന്ന് വരുന്നെന്നും അതിന്റെ CONTENT എന്താണെന്നും അറിയില്ല. ഇതൊരു BIO WEPON ആയി ഇന്നത്തെ ശാസ്ത്രവും രഹസ്യ BUILDEBERG ഗ്രൂപ്പുകളും നമ്മെ ചതിച്ചു കൊണ്ടിരിക്കുന്നു . ലോക രഹസ്യങ്ങൾ പഠിക്കുക. യൂട്യൂബിൽ പകുതി വിവരങ്ങൾ ലഭ്യമാണ് 1. " THE WORLD ORDER ' 2. DEPOPULATION AGENDA 3. AGENDA 21 (( SHARE THIS INFORMATION )) SAVE OUR COUNTRY