To
സുതാര്യ കേരളം
മുഖ്യ മന്ദ്രിയുടെ പരാതി സെൽ
തിരുവനന്തപുരം
Ref : വിവരാവകാശം
2005 നിയമ പ്രകാരം അയക്കുന്ന അപേക്ഷ
സർ,
1, പ്രധിരോധ
വാക്സിൻ നല്കി കണ്ണിന് തകരാർ സംഭവിച്ചു എന്നാ
പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ
സുതാര്യ കേരളം , അണ്ടർ
സെക്രട്ടറിയുടെ നിർദ്ദേശ
പ്രകാരം { No ;36655
/CMPGRC/SKU/2014/GAD } 17-10-2014 ൽ
ഏറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർക്ക് കുട്ടിയെ
നേരിട്ട് പരിശോധിക്കാൻ പ്രസാദ് , ഞാറ്റാല ,കൊമ്പനാട്
എന്ന വ്യക്തിയെയും അപർണ എന്ന അധ്യേഹത്തിന്റെ കുട്ടിയേയുംനേരിട്ട് വിളിപ്പിക്കുക
ഉണ്ടായി .{ഏറണാകുളം
ജില്ലാ മെഡിക്കൽ ഓഫീസ് ഫയൽ No :C -5 .20974 / 2009 } കുട്ടി
ഇതേ ദിവസം ഈ മെഡിക്കൽ ബോർഡിന്റെ
മുൻപാകെ ഏറണാകുളം
ജനറൽ ആശുപത്രിയിൽ ഹാജർ
ആകുകയും കുട്ടിയെ മെഡിക്കൽ
സംഘം പരിശോധിക്കുകയും ചെയ്തു.
2, ആണെങ്കിൽ ഈ കുട്ടിയെ
പരിശോധിച്ചതിന്റെ ഭലമായി ഈ കുട്ടിക്ക് കണ്ണിനോ
മറ്റ് എന്തെങ്കിലും
തകരാർ കണ്ടെത്തിയോ?
3, കണ്ടെത്തിയെങ്കിൽ ഈ കുട്ടിക്ക്
എന്ത് തകരാറാണ് മെഡിക്കൽ
ബോർഡിന് കണ്ടെത്താൻ സാധിച്ചത്?
4, നിലവിൽ കുട്ടിയുടെ
ഈ കണ്ണിന്
ഉളള തകരാർ
പ്രധിരോധ വാക്സിനിൽ നൽകുമ്പോൾ
ഉണ്ടായതാണോ? അല്ലെങ്കിൽ ഉണ്ടാകാൻ സാധ്യത ഉണ്ടോ
?
5 , നിലവിൽ കുട്ടിയുടെ
ഈ കണ്ണിന്
ഉളള തകരാർ ഭാവിയിൽ എപ്പോഴെങ്കിലും
കൂടുതലാകാനോ ,മറ്റു പ്രശ്നങ്ങൾ ഉണ്ടകാനോ
സാധ്യത ഉണ്ടോ?
6 , ഉണ്ടെങ്കിൽ ഭാവിയിൽ
കുട്ടിക്ക് എന്ത് തകരാർ
ആണ് ഉണ്ടാകാൻ
സാദ്ധ്യത ഉള്ളത് ?
7 , കുട്ടിയുടെ
കണ്ണിന്റെ ഇപ്പോഴത്തെ പ്രശ്നം ഭാവിയിൽ കൂടുതൽ
അയാൽ ഇത് ചികിത്സിച്ചു
മാറ്റാൻ സാധിക്കുമോ?
അതോ ഒരു ശസ്ത്രക്രിയയിലൂടെ
മറ്റാവുന്നതാണോ ? അതോ ഇവ
രണ്ടുകൊണ്ടും മാറ്റാൻ സാധ്യത ഇല്ലാത്തതാണോ?
8, മെഡിക്കൽ ബോർഡ് കുട്ടിയെ നേരിട്ട് പരിശോധിച്ച
പരിശോധനാ റിപ്പോർട്ട് മുഖ്യ മന്ത്രിയുടെ സുതാര്യ
കേരളം ഓഫീസിലേക്ക് അയച്ചു കൊടുത്തിട്ടുണ്ടോ?
9, ഉണ്ടെങ്കിൽ അയച്ചു കൊടുത്ത
റിപ്പോർട്ടിന്റെ ഒരു കോപ്പി
Rihgt Information Act 2005 പ്രകാരം ഇതിന്റെ മറുപടിക്കൊപ്പം
അയച്ചു തരിക .
{ വിവരാവകാശ നിയമപ്രകാരം കോപ്പി എടുക്കുന്നതിന്
വേണ്ട തുകക്ക് സമാനമായ ചെക്ക്
ഇതോടൊപ്പം അയച്ചുതരുന്നു.}
എന്ന് വിശ്വസ്തതയോടെ
No comments:
Post a Comment